Jump to content

ഒല്ലൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഒല്ലൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
66
ഒല്ലൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം207881 (2021)
ആദ്യ പ്രതിനിഥിപി.ആർ. ഫ്രാൻസിസ് കോൺഗ്രസ്
നിലവിലെ അംഗംകെ. രാജൻ
പാർട്ടിസി.പി.ഐ.
മുന്നണി  എൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതൃശ്ശൂർ ജില്ല
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾമാടക്കത്തറ, നടത്തറ, പാണഞ്ചേരി, പുത്തൂർ പഞ്ചായത്തുകളും തൃശ്ശൂർ കോർപ്പറേഷനിലെ 12, 13, 23 മുതൽ 31, 40 മുതൽ 42 വരെ വാർഡുകളും
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലെ മാടക്കത്തറ, നടത്തറ, പാണഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളും തൃശ്ശൂർ കോർപ്പറേഷനിലെ 12, 13, 23 മുതൽ 31, 40 മുതൽ 42 വരെ വാർഡുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒല്ലൂർ നിയമസഭാമണ്ഡലം[1][2].

Map
ഒല്ലൂർ നിയമസഭാമണ്ഡലം

പ്രതിനിധികൾ

[തിരുത്തുക]

സൂചിക  സിപിഐ    കോൺഗ്രസ്    സിപിഐ(എം)  

തിരഞ്ഞെടുപ്പ് നിയമസഭ അംഗം പാർട്ടി കാലാവധി
1957 ഒന്നാം നിയമസഭ പി.ആർ. ഫ്രാൻസിസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1957 – 1960
1960 രണ്ടാം നിയമസഭ 1960 – 1965
1967 മൂന്നാം നിയമസഭ എ.വി. ആര്യൻ സി.പി.ഐ(എം). 1967 – 1970
1970 നാലാം നിയമസഭ പി.ആർ. ഫ്രാൻസിസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1970 – 1977
1977 അഞ്ചാം നിയമസഭ 1977 – 1980
1980 ആറാം നിയമസഭ രാഘവൻ പൊഴക്കടവിൽ 1980 – 1982
1982 ഏഴാം നിയമസഭ 1982 – 1987
1987 എട്ടാം നിയമസഭ എ.എം. പരമൻ സി.പി.ഐ 1987 – 1991
1991 ഒൻപതാം നിയമസഭ പി.പി. ജോർജ്ജ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1991 – 1996
1996 പത്താം നിയമസഭ സി.എൻ. ജയദേവൻ സി.പി.ഐ 1996 – 2001
2001 പതിനൊന്നാം നിയമസഭ പി.പി. ജോർജ്ജ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 2001 – 2006
2006 പന്ത്രണ്ടാം നിയമസഭ രാജാജി മാത്യു തോമസ് സി.പി.ഐ 2006 – 2011
2011 പതിമൂന്നാം നിയമസഭ എം.പി. വിൻസെന്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 2011 – 2016
2016 പതിനാലാം നിയമസഭ കെ. രാജൻ സി.പി.ഐ 2016 - തുടരുന്നു
2021 പതിനഞ്ചാം നിയമസഭ

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021[5] കെ.രാജൻ സി.പി.ഐ., എൽ.ഡി.എഫ് ജോസ് വെള്ളൂർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്
2016[6] കെ.രാജൻ സി.പി.ഐ., എൽ.ഡി.എഫ് എം.പി. വിൻസെന്റ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്
2011[7] എം.പി. വിൻസെന്റ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. രാജാജി മാത്യു തോമസ് സി.പി.ഐ., എൽ.ഡി.എഫ്.
2006 രാജാജി മാത്യു തോമസ് സി.പി.ഐ., എൽ.ഡി.എഫ്. ലീലാമ്മ ടീച്ചർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 പി.പി. ജോർജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.എൻ. ജയദേവൻ സി.പി.ഐ., എൽ.ഡി.എഫ്.
1996 സി.എൻ. ജയദേവൻ സി.പി.ഐ., എൽ.ഡി.എഫ്. പി.പി. ജോർജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 പി.പി. ജോർജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.എം. പരമൻ സി.പി.ഐ., എൽ.ഡി.എഫ്.
1987 എ.എം. പരമൻ സി.പി.ഐ., എൽ.ഡി.എഫ്. രാഘവൻ പൊഴക്കടവിൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 രാഘവൻ പൊഴക്കടവിൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.വി.കെ. പണിക്കർ ഐ.സി.എസ്.
1980 രാഘവൻ പൊഴക്കടവിൽ കോൺഗ്രസ് (ഐ.) പി.ആർ. ഫ്രാൻസീസ് ഐ.എൻ.സി. (യു.)
1977 പി.ആർ. ഫ്രാൻസീസ് കോൺഗ്രസ് (ഐ.) പി.കെ. അശോകൻ സി.പി.ഐ.എം.
1970 പി.ആർ. ഫ്രാൻസീസ് കോൺഗ്രസ് (ഐ.) എം.എ. കാർത്തികേയൻ സി.പി.ഐ.എം.
1967 എ.വി. ആര്യൻ സി.പി.ഐ.എം. പി.ആർ. ഫ്രാൻസീസ് കോൺഗ്രസ് (ഐ.)
1965 എ.വി. ആര്യൻ സി.പി.ഐ.എം. പി.ആർ. ഫ്രാൻസീസ് കോൺഗ്രസ് (ഐ.)
1960 പി.ആർ. ഫ്രാൻസീസ് കോൺഗ്രസ് (ഐ.) വി.വി. രാഘവൻ സി.പി.ഐ.
1957 പി.ആർ. ഫ്രാൻസീസ് കോൺഗ്രസ് (ഐ.) രാഘവൻ വി. സി.പി.ഐ.

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 725[പ്രവർത്തിക്കാത്ത കണ്ണി]
  2. "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2011-03-21.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-08.
  4. http://keralaassembly.org
  5. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=66
  6. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=66
  7. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=66