Jump to content

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിലാണ് 122.13 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചൊവ്വന്നൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ചൂണ്ടൽ, ചൊവ്വന്നൂർ, കടങ്ങോട്, കടവല്ലൂർ, കണ്ടാണശ്ശേരി, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു.

അതിരുകൾ

[തിരുത്തുക]

ഗ്രാമപഞ്ചായത്തുകൾ

[തിരുത്തുക]
  1. ചൂണ്ടൽ ഗ്രാമപഞ്ചായത്ത്
  2. ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്
  3. കടങ്ങോട് ഗ്രാമപഞ്ചായത്ത്
  4. കടവല്ലൂർ ഗ്രാമപഞ്ചായത്ത്
  5. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്
  6. കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്
  7. പോർക്കുളം ഗ്രാമപഞ്ചായത്ത്
  8. വേലൂർ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തൃശ്ശൂർ
താലൂക്ക് തലപ്പിള്ളി
വിസ്തീര്ണ്ണം 122.13 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 158,938
പുരുഷന്മാർ 75,714
സ്ത്രീകൾ 83,224
ജനസാന്ദ്രത 1301
സ്ത്രീ : പുരുഷ അനുപാതം 1099
സാക്ഷരത 90.88%

വിലാസം

[തിരുത്തുക]

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത്
കാണിപ്പയ്യൂർ‍‍‍‍ - 680517
ഫോൺ‍‍ : 04885 222670
ഇമെയിൽ‍‍‍‍‍ : cwrbdo@sancharnet.in

അവലംബം

[തിരുത്തുക]