വലപ്പാട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
വലപ്പാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°22′46″N 76°6′39″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | വലപ്പാട് സെൻറർ, വലപ്പാട് ഹൈസ്കൂൾ, വലപ്പാട് ബീച്ച്, പഞ്ചായത്ത് ഒാഫീസ്, കോതകുളം വെസ്റ്റ്, മൈത്രി, ഇല്ലിക്കുഴി, ആനവിഴുങ്ങി, പാലപെട്ടി, പാട്ടുകുളങ്ങര, പയചോട്, എടമുട്ടം, എളവാരം, കരയാമുട്ടം, കഴിമ്പ്രം, മഹാത്മ, അഞ്ചങ്ങാടി, കോതകുളം ബീച്ച്, ഫിഷറീസ് സ്കൂൾ, ചാലുകുളം |
ജനസംഖ്യ | |
ജനസംഖ്യ | 35,237 (2011) |
പുരുഷന്മാർ | • 16,208 (2011) |
സ്ത്രീകൾ | • 19,029 (2011) |
സാക്ഷരത നിരക്ക് | 91.52 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221897 |
LSG | • G080805 |
SEC | • G08045 |
തൃശ്ശൂർജില്ലയിലെ, ചാവക്കാട് താലൂക്കിൽ തളിക്കുളം ബ്ലോക്കിലാണ് വലപ്പാട് വില്ലേജിന്റെ പരിധിയിൽ ഉൾപ്പെടുന്ന 16.33 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വലപ്പാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2015 ലെ തിരഞ്ഞെടുപ്പിൽ തോമസ് മാസ്റ്റർ പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
അതിരുകൾ
[തിരുത്തുക]- തെക്ക് - എടത്തിരുത്തി പഞ്ചായത്ത്
- വടക്ക് -നാട്ടിക പഞ്ചായത്ത്
- കിഴക്ക് - നാട്ടിക, എടത്തിരുത്തി എന്നീ പഞ്ചായത്തുകളും കനോലികനാലും
- പടിഞ്ഞാറ് - അറബിക്കടൽ
വാർഡുകൾ
[തിരുത്തുക]- വലപ്പാട് ബീച്ച്
- പഞ്ചായത്ത് ഓഫീസ്
- വലപ്പാട് സെൻറർ
- വലപ്പാട് ഹൈസ്കൂൾ
- ഇല്ലിക്കുഴി
- ആനവിഴുങ്ങി
- കോതകുളം വെസ്റ്റ്
- മൈത്രി
- പയച്ചോട്
- എടമുട്ടം
- പാലപ്പെട്ടി
- പാട്ടുകുളങ്ങര
- കഴിമ്പ്രം
- മഹാത്മ
- എളവാരം
- കരയാമുട്ടം
- ഫിഷറീസ് സ്കൂൾ
- ചാലുകുളം
- അഞ്ചങ്ങാടി
- കോതകുളം ബീച്ച്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | തളിക്കുളം |
വിസ്തീര്ണ്ണം | 16.33 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 33,078 |
പുരുഷന്മാർ | 15,685 |
സ്ത്രീകൾ | 17,393 |
ജനസാന്ദ്രത | 2026 |
സ്ത്രീ : പുരുഷ അനുപാതം | 1109 |
സാക്ഷരത | 91.52% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/valapadpanchayat Archived 2013-09-17 at the Wayback Machine.
- Census data 2001