തോളൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
തോളൂർ ഗ്രാമപഞ്ചായത്ത് | |
10°34′22″N 76°07′38″E / 10.572800°N 76.127281°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | വടക്കാഞ്ചേരി |
ലോകസഭാ മണ്ഡലം | ആലത്തൂർ |
ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 13 എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+91 487 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ പുഴയ്ക്കൽ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് തോളൂർ ഗ്രാമപഞ്ചായത്ത്. 17.20 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം പറപ്പൂരാണ്. ഈ ഗ്രാമപഞ്ചായത്തിന് 13 വാർഡുകളാണുള്ളത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കൈപ്പറമ്പ്, അടാട്ട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - വടക്കാഞ്ചേരി പുഴ (അക്കരെ മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത്)
- വടക്ക് - കൈപ്പറമ്പ്, കണ്ടാണശ്ശേരി പഞ്ചായത്തുകൾ
- തെക്ക് - അടാട്ട്, മുല്ലശ്ശേരി പഞ്ചായത്തുകൾ
പഞ്ചായത്തിലെ പ്രശസ്തരായവർ
[തിരുത്തുക]എൻ ആർ ബാലൻ
കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി
സി.വി.പാപ്പച്ചൻ
വാർഡുകൾ
[തിരുത്തുക]- എടക്കളത്തൂർ വടക്കുംമുറി
- പോന്നോർ വടക്കുംമുറി
- പോന്നോർ
- പോന്നോർ തെക്കുംമുറി
- ഷാരിയേക്കൽ
- കിഴക്കേ അങ്ങാടി
- പറപ്പൂർ സെന്റർ
- കോലത്താട്
- മുള്ളൂർ
- ചാലക്കൽ
- നാഗത്താൻകാവ്
- തോളൂർ
- എടക്കളത്തൂർ തെക്കുംമുറി
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | പുഴയ്ക്കൽ |
വിസ്തീര്ണ്ണം | 17.2 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 15,846 |
പുരുഷന്മാർ | 7,716 |
സ്ത്രീകൾ | 8,130 |
ജനസാന്ദ്രത | 921 |
സ്ത്രീ : പുരുഷ അനുപാതം | 1053 |
സാക്ഷരത | 92.76% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/tholurpanchayat Archived 2016-11-07 at the Wayback Machine.
- Census data 2001