വി. മധുര
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മധുര വഴവറ്റ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
മണ്ഡലം | വയനാട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മധുര വഴവറ്റ 1904 |
മരണം | 1994(1994-00-00) (പ്രായം 89–90) |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
കുട്ടികൾ | 7 |
As of നവംബർ 3, 2011 ഉറവിടം: നിയമസഭ |
ഒന്നാം കേരളനിയമസഭയിൽ വയനാട് നിയോജകമണ്ഡലത്തേയും രണ്ടാം നിയമസഭയിൽ വയനാട് തെക്ക് നിയോജകമണ്ഡലത്തേയും[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു വി. മധുര(1904 - 1994). കോൺഗ്രസ് പ്രതിനിധിയായാണ് മധുര കേരള നിയമസഭയിലേക്കെത്തിയത്. 1904-ൽ ജനിച്ചു, താരതമ്യേന താണസാമ്പത്തികമുള്ള ചുറ്റുപാറ്റിലായിരുന്നു മധുരയുടെ ആദ്യകാല ജീവിതം. കാലികളെ പോറ്റിയും കാർഷികവൃദ്ധിയിലും ഏർപ്പെട്ടാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ചെറുപ്പകാലത്ത് തന്നെ കോൺഗ്രസിൽ അംഗമാവുകയും പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരന്തരം പോരാടുകയും ചെയ്ത ഒരു വ്യക്തികൂടിയായിരുന്നു വി.മധുര.
അവലംബം
[തിരുത്തുക]"https://ml.wikipedia.org/w/index.php?title=വി._മധുര&oldid=3501684" എന്ന താളിൽനിന്ന് ശേഖരിച്ചത്