Jump to content

സി.സി. അയ്യപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.സി. അയ്യപ്പൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമികെ. കൊച്ചുകുട്ടൻ
മണ്ഡലംവടക്കാഞ്ചേരി
വ്യക്തിഗത വിവരങ്ങൾ
ജനനം1920
മരണം1960(1960-00-00) (പ്രായം 39–40)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

ആദ്യ കേരളനിയമസഭയിൽ വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റനുഭാവിയായ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു സി.സി. അയ്യപ്പൻ (1920-1960). പ്രീഡിഗ്രി വരെ വിദ്യാഭ്യാസം നടത്തിയ അയ്യപ്പൻ സംവരണമണ്ഡലമായ വടക്കാഞ്ചേരിയെ നിയമസഭയിൽ ആദ്യമായി പ്രതിനിധീകരിച്ച വ്യക്തിയാണ്.[1] തിരുക്കൊച്ചി നിയമസഭയിലും 1954 മുതൽ 1956 വരെ അയ്യപ്പൻ അംഗമായിരുന്നു. രണ്ട് (1957-58,1958-59) പെറ്റീഷൻ കമ്മറ്റിയുടെ ചെയർമാനായിരുന്ന അയ്യപ്പൻ ഹരിജനങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം ധാരാളം യത്നിച്ചിരുന്നു.1960-ൽ അദ്ദേഹം അന്തരിച്ചു.

അവലംബം

[തിരുത്തുക]