ലീപ്സിഗ്
ലീപ്സിഗ് | |||||||
---|---|---|---|---|---|---|---|
Monument to the Battle of the Nations at night, Federal Administrative Court of Germany, New Town Hall, City-Hochhaus Leipzig and the Augusteum of the Leipzig University | |||||||
Country | Germany | ||||||
State | Saxony | ||||||
District | Urban districts of Germany | ||||||
സർക്കാർ | |||||||
• Lord Mayor | Burkhard Jung (SPD) | ||||||
വിസ്തീർണ്ണം | |||||||
• City | 297.36 ച.കി.മീ. (114.81 ച മൈ) | ||||||
ജനസംഖ്യ (2013-12-31)[2] | |||||||
• City | 5,31,582 | ||||||
• ജനസാന്ദ്രത | 1,800/ച.കി.മീ. (4,600/ച മൈ) | ||||||
• മെട്രോപ്രദേശം | 10,01,220 (LUZ)[1] | ||||||
സമയമേഖല | CET/CEST (UTC+1/+2) | ||||||
Postal codes | 04001-04357 | ||||||
Dialling codes | 0341 | ||||||
Vehicle registration | L | ||||||
വെബ്സൈറ്റ് | www.leipzig.de |
ലീപ്സിഗ് (ലൈപ്തിശ് എന്നു ഉച്ചരിക്കുന്നു) ജർമ്മനിയിലെ സാക്സോണി സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണമാണ്. ഇവിടെ 544,479 പ്രദേശവാസികളുണ്ട്.[4] ജർമ്മനിയിലെ കൂടുതൽ ജനസംഖ്യയുള്ള 15 വലിയ പട്ടണങ്ങളിൽ ഒന്നാണിത്. ബെർലിൻ നഗരത്തിന്റെ തെക്കുപടിഞ്ഞാറാായി ആ നഗരത്തിൽനിന്നും 160 കി. മീ. അകലെ സ്ഥിതിചെയ്യുന്നു. വൈറ്റ് ഏൾസ്റ്റർ, പ്ലെഇസ്സീ, പാർഥേ എന്നീ നദികളുടെ സങമസ്ഥാനത്തു ഉത്തര ജർമ്മൻ പീഠഭൂമിയുടെ തെക്കേഅറ്റത്തായി സ്ഥിതിചെയ്യുന്നു.
ലിപ്സിഗ് കുറഞ്ഞത് വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ കാലത്തുതൊട്ടേ ഒരു വാണിജ്യ പട്ടണമായി നിലനിന്നുവരുന്നു. [5]അന്നത്തെ മദ്ധ്യകാലത്തെ പ്രധാന വാണിജ്യപാതകളായ, വിയ റീജിയ, വിയ ഇമ്പെറൈ എന്നിവയുടെ സംഗമസ്ഥാനത്താണിതു നിൽക്കുന്നത്. ലിപ്സിഗ് അന്ന് വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും സംഗീതത്തിന്റെയും പ്രസാധനത്തിന്റെയും കേന്ദ്രമായിരുന്നു. [6]
ലീപ്സിഗ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജർമൻ ജനാധിപത്യ റിപ്പബ്ലിക്കിന്റെ കാലത്ത് (കിഴക്കൻ ജർമ്മനി) പ്രധാന നഗരകേന്ദ്രമായിരുന്നു.
ചരിത്രം
[തിരുത്തുക]ലീപ്സിഗ് സ്ലാവിക് വാക്കായ ലിപ്സ്ക് എന്നതിൽനിന്നുണ്ടായതാണ്. ലിൻഡെൻ മരങ്ങൾ നിൽക്കുന്ന സ്ഥലത്തുള്ള വാസസ്ഥലം എന്നാണിതിനർഥം. ലാറ്റിനിൽ ലിപ്സിയ എന്നും പറയാറുണ്ട്.
1937ൽ നാസി സർക്കാർ ഈ നഗരത്തെ Reichsmessestadt Leipzig (Imperial Trade Fair City Leipzig) എന്നു പുനർനാമകരണം ചെയ്തു.
അവലംബം
[തിരുത്തുക]- ↑ http://appsso.eurostat.ec.europa.eu/nui/show.do?dataset=urb_lpop1&lang=de
- ↑ "Statistisches Landesamt des Freistaates Sachsen – Bevölkerung des Freistaates Sachsen jeweils am Monatsende ausgewählter Berichtsmonate nach Gemeinden" (PDF). Statistisches Landesamt des Freistaates Sachsen (in German). 6 September 2014.
{{cite web}}
: CS1 maint: unrecognized language (link) - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;http://www.statistik.sachsen.de/download/010_GB-Bev/Bev_Z_Gemeinde_akt.pdf
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ http://www.statistik.sachsen.de/download/010_GB-Bev/Bev_Z_Gemeinde_akt.pdf
- ↑ "Shopping Tipps Leipzig :: Passagen :: Innenstadt :: Hauptbahnhof :: Informationen ::Infos :: Hinweise :: Beiträge :: Tipps :: Einkaufen". City-tourist.de. Retrieved 2013-03-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-03. Retrieved 2016-01-23.
{{cite web}}
: CS1 maint: bot: original URL status unknown (link)