Jump to content

മ്യൂണിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മ്യൂണിക്ക്
ഇടത്തുനിന്ന് വലത്തേയ്ക്ക്: പള്ളി, നിംഫൻബർഗ് കൊട്ടാരം, ബേംവേ ആസ്ഥാനം, നഗരമന്ദിരം, പൂന്തോട്ടം, അലയൻസ് അരേന
ഇടത്തുനിന്ന് വലത്തേയ്ക്ക്: പള്ളി, നിംഫൻബർഗ് കൊട്ടാരം, ബേംവേ ആസ്ഥാനം, നഗരമന്ദിരം, പൂന്തോട്ടം, അലയൻസ് അരേന
പതാക മ്യൂണിക്ക്
Flag
ഔദ്യോഗിക ചിഹ്നം മ്യൂണിക്ക്
Coat of arms
Location of മ്യൂണിക്ക്
Map
CountryGermany
StateBavaria
Admin. regionഉയർന്ന ബയേൺ
DistrictUrban district
First mentioned1158
Subdivisions25
ഭരണസമ്പ്രദായം
 • Lord MayorDieter Reiter (സോഷ്യൽ ഡെമോക്രാറ്റുകൾ)
 • Governing partiesസോഷ്യൽ ഡെമോക്രാറ്റുകൾ / ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയൻ
വിസ്തീർണ്ണം
 • City310.43 ച.കി.മീ.(119.86 ച മൈ)
ഉയരം
519 മീ(1,703 അടി)
ജനസംഖ്യ
 (2013-12-31)[1]
 • City14,07,836
 • ജനസാന്ദ്രത4,500/ച.കി.മീ.(12,000/ച മൈ)
 • നഗരപ്രദേശം
26,06,021
സമയമേഖലCET/CEST (UTC+1/+2)
Postal codes
80331–81929
Dialling codes089
വാഹന റെജിസ്ട്രേഷൻM
വെബ്സൈറ്റ്www.muenchen.de

തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ഒരു വലിയ പട്ടണമാണ് മ്യൂണിക്ക് അഥവാ മ്യൂണിച്ച് (ജർമ്മൻ: മ്യുഞ്ചൻ; München). കൂടാതെ ബയേൺ സംസ്ഥാനത്തിന്റെ തലസ്ഥാനവും ജർമ്മനിയിലെ മൂന്നാമത് ഏറ്റവും വലിയ നഗരവും കൂടിയാണ്. സാങ്കേതികം, ബിസിനസ്സ്, കല, വിദ്യാഭ്യാസം, വിനോദസഞ്ചാരം, തുടങ്ങിയവയുടെ കേന്ദ്രമായ ഈ നഗരം ബയേൺ മ്യൂണിക്ക് ഫുട്ബോൾ ക്ലബ്ബിന്റെയും ബി.എം.ഡബ്ല്യു., സീമൻസ് കമ്പനികളുടെയും ആസ്ഥാനവുമാണ്.

അവലംബം

[തിരുത്തുക]
  1. "Fortschreibung des Bevölkerungsstandes". Bayerisches Landesamt für Statistik und Datenverarbeitung (in German). 31 December 2013.{{cite web}}: CS1 maint: unrecognized language (link)
  2. Bayerisches Landesamt für Statistik und Datenverarbeitung. "muenchen" (in ജർമ്മൻ). Archived from the original on 2016-02-19. Retrieved 4 May 2014.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
ചിത്രങ്ങൾ
"https://ml.wikipedia.org/w/index.php?title=മ്യൂണിക്ക്&oldid=3951321" എന്ന താളിൽനിന്ന് ശേഖരിച്ചത്