Jump to content

1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 06/02 സരസ്വതി തിക്കുറിശ്ശി സുകുമാരൻ നായർ തിക്കുറിശ്ശി സുകുമാരൻ നായർ പ്രേംനസീർ, വിജയലളിത,അടൂർ ഭാസി
2 19/02 അമ്മ എന്ന സ്ത്രീ കെ.എസ്. സേതുമാധവൻ കെ.ടി. മുഹമ്മദ് സത്യൻ, പ്രേംനസീർ, കെ.ആർ. വിജയ, ജയഭാരതി,അടൂർ ഭാസി
3 20/02 അനാഥ ജെ.ഡി. തോട്ടാൻ പാറപ്പുറത്ത് പ്രേംനസീർ, ഷീല,അടൂർ ഭാസി
4 27/02 ഓളവും തീരവും പി.എൻ. മേനോൻ എം.ടി. വാസുദേവൻ നായർ മധു, ഉഷാ നന്ദിനി,ജോസ് പ്രകാശ്
5 06/03 കുരുക്ഷേത്രം പി. ഭാസ്കരൻ ഉറൂബ് സത്യൻ, ഷീല,അടൂർ ഭാസി
6 14/03 നിശാഗന്ധി എ.എൻ. തമ്പി എ.എൻ. തമ്പി പ്രേംനസീർ, കെ.ആർ. വിജയ
7 08/03 കല്പന കെ.എസ്. സേതുമാധവൻ കെ.ടി. മുഹമ്മദ് സത്യൻ, പ്രേംനസീർ, ഷീല,അടൂർ ഭാസി
8 10/04 സ്ത്രീ പി. ഭാസ്കരൻ പാറപ്പുറത്ത് സത്യൻ, മധു, ശാരദ,അടൂർ ഭാസി
9 21/05 എഴുതാത്ത കഥ എ.ബി. രാജ് ജഗതി എൻ.കെ. ആചാരി പ്രേംനസീർ, ഷീല,അടൂർ ഭാസി
10 29/05 ഭീകര നിമിഷങ്ങൾ എം. കൃഷ്ണൻ നായർ ജഗതി എൻ.കെ. ആചാരി സത്യൻ, മധു, ഷീല,അടൂർ ഭാസി
11 17/07 രക്തപുഷ്പം ജെ. ശശികുമാർ കെ.പി. കൊട്ടാരക്കര പ്രേംനസീർ, വിജയശ്രീ,അടൂർ ഭാസി
12 31/07 നിഴലാട്ടം എ. വിൻസെന്റ് എം.ടി. വാസുദേവൻ നായർ പ്രേംനസീർ, ഷീല
13 14/08 ഒതേനന്റെ മകൻ എം. കുഞ്ചാക്കോ എൻ. ഗോവിന്ദൻകുട്ടി സത്യൻ, പ്രേംനസീർ, ഷീല,അടൂർ ഭാസി
14 15/08 തുറക്കാത്ത വാതിൽ പി. ഭാസ്കരൻ കെ.ടി. മുഹമ്മദ് പ്രേംനസീർ, ജയഭാരതി,അടൂർ ഭാസി
15 21/08 കുറ്റവാളി കെ.എസ്. സേതുമാധവൻ തോപ്പിൽ ഭാസി സത്യൻ, ശാരദ,അടൂർ ഭാസി
16 04/09 അഭയം രാമു കാര്യാട്ട് എസ്.എൽ. പുരം സദാനന്ദൻ മധു, ഷീല
17 11/09 വിവാഹിത എം. കൃഷ്ണൻ നായർ തോപ്പിൽ ഭാസി സത്യൻ, പ്രേംനസീർ, പദ്മിനി,അടൂർ ഭാസി
18 11/09 പളുങ്കുപാത്രം തിക്കുറിശ്ശി സുകുമാരൻ നായർ കെ.എസ്. ഗോപാലകൃഷ്ണൻ, തിക്കുറിശ്ശി സുകുമാരൻ നായർ പ്രേംനസീർ, മധു, ഷീല,അടൂർ ഭാസി
19 11/09 നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി തോപ്പിൽ ഭാസി സത്യൻ, പ്രേംനസീർ, ഷീല
20 25/09 നിലയ്ക്കാത്ത ചലനങ്ങൾ കെ. സുകുമാരൻ കാനം ഇ.ജെ. സത്യൻ, മധു, ജയഭാരതി
21 02/10 സ്വപ്നങ്ങൾ പി. സുബ്രഹ്മണ്യം എസ്.എൽ. പുരം സദാനന്ദൻ മധു, ഗീതാഞ്ജലി
22 09/10 കാക്കത്തമ്പുരാട്ടി പി. ഭാസ്കരൻ ശ്രീകുമാരൻ തമ്പി പ്രേംനസീർ, മധു, ശാരദ,അടൂർ ഭാസി
23 15/10 മധുവിധു എൻ. ശങ്കരൻ നായർ മുട്ടത്തുവർക്കി വിൻസെന്റ്, ഗീതാഞ്ജലി
24 28/10 വിവാഹം സ്വർഗ്ഗത്തിൽ ജെ.ഡി. തോട്ടാൻ കെ.ടി. മുഹമ്മദ് പ്രേംനസീർ, ഷീല,അടൂർ ഭാസി
25 29/10 ആ ചിത്രശലഭം പറന്നോട്ടെ പി. ബാൽത്തസാർ കെ. ശിവദാസ് പ്രേംനസീർ, ഷീല,അടൂർ ഭാസി
26 07/11 അമ്പലപ്രാവ് പി. ഭാസ്കരൻ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ശാരദ, ഷീല,അടൂർ ഭാസി
27 14/11 വാഴ്‌വേ മായം കെ.എസ്. സേതുമാധവൻ തോപ്പിൽ ഭാസി സത്യൻ, ഷീല,അടൂർ ഭാസി
28 14/11 മൂടൽമഞ്ഞ് സുദിൻ മേനോൻ സുദിൻ മേനോൻ, പാറപ്പുറത്ത് പ്രേംനസീർ, ഷീല,അടൂർ ഭാസി
29 14/11 മിണ്ടാപ്പെണ്ണ് കെ.എസ്. സേതുമാധവൻ ഉറൂബ് പ്രേംനസീർ, ഷീല, ശാരദ
30 21/11 നാഴികക്കല്ല് സുദിൻ മേനോൻ സുദിൻ മേനോൻ, ശ്രീകുമാരൻ തമ്പി പ്രേംനസീർ, ഷീല
31 27/11 പ്രിയ മധു സി. രാധാകൃഷ്ണൻ മധു, ജയഭാരതി,അടൂർ ഭാസി
32 28/11 ക്രോസ് ബൽറ്റ് മണി എൻ.എൻ. പിള്ള സത്യൻ, ശാരദ,അടൂർ ഭാസി
33 28/11 ലോട്ടറി ടിക്കറ്റ് എ.ബി. രാജ് എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ഷീല,അടൂർ ഭാസി
34 04/12 ത്രിവേണി എ. വിൻസെന്റ് തോപ്പിൽ ഭാസി പ്രേംനസീർ, ശാരദ, സത്യൻ,അടൂർ ഭാസി
35 11/12 ശബരിമല ശ്രീ ധർമ്മശാസ്താ എം. കൃഷ്ണൻ നായർ ജഗതി എൻ.കെ. ആചാരി കൊട്ടാരക്കര ശ്രീധരൻ നായർ, അംബിക, രാഗിണി
36 18/12 പേൾവ്യൂ എം. കുഞ്ചാക്കോ പൊൻകുന്നം വർക്കി പ്രേംനസീർ, ശാരദ,അടൂർ ഭാസി
37 18/12 താര എം. കൃഷ്ണൻ നായർ എസ്.എൽ. പുരം സദാനന്ദൻ സത്യൻ, പ്രേംനസീർ, ശാരദ,അടൂർ ഭാസി
38 24/12 ഡിറ്റക്ടീവ് 909 കേരളത്തിൽ വേണു വേണു, പി.ജെ. ആന്റണി കെ.പി. ഉമ്മർ, ജയഭാരതി
39 25/12 അരനാഴികനേരം കെ.എസ്. സേതുമാധവൻ കെ.എസ്. സേതുമാധവൻ, പാറപ്പുറത്ത് സത്യൻ, പ്രേംനസീർ, രാഗിണി, ഷീല,അടൂർ ഭാസി
40 25/12 ദത്തുപുത്രൻ എം. കുഞ്ചാക്കോ കാനം ഇ.ജെ. സത്യൻ, പ്രേംനസീർ, കെ.പി. ഉമ്മർ, ഷീല, ജയഭാരതി, ഉഷാകുമാരി,അടൂർ ഭാസി