ഉഷാ നന്ദിനി
ദൃശ്യരൂപം
ഉഷാ നന്ദിനി | |
---|---|
ജനനം | കമലേശ്വരം, തിരുവനന്തപുരം ജില്ല | നവംബർ 9, 1951
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
വിദ്യാഭ്യാസം | ബി.എ. |
തൊഴിൽ | അഭിനേതാവ് |
അറിയപ്പെടുന്നത് | ചലച്ചിത്ര അഭിനേത്രിയായി |
മാതാപിതാക്ക(ൾ) | കെ.ജി. രാമൻപിള്ള, സരസ്വതിയമ്മ |
ഒരു മലയാള ചലചിത്ര നടിയാണ് ഉഷാ നന്ദിനി. ഉഷാ ബേബി എന്നാണ് യഥാർത്ഥ നാമം. 1951 ൽശ്രീ കെ ജി രാമൻ പിള്ളയുടെയും ശ്രീമതി സരസ്വതിയമ്മയുടെയും മകളായി കലേശ്വരത്ത് (തിരുവനന്തപുരം ) ജനിച്ചു. 1967ൽ പ്രദർശനത്തിനെത്തിയ അവൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്. ഇരുപതോളം മലയാള ചലച്ചിത്രങ്ങളിലും കാട്ടുമങ്ക എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.[1]
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]നം. | ചലച്ചിത്രം | കഥാപാത്രം | വർഷം |
---|---|---|---|
9 | പെരിയാർ | ജെസ്സി | 1973 |
10 | പോലീസ് അറിയരുത് | ലിസി | 1973 |
11 | പട്ടാഭിഷേകം | 1974 | |
12 | ചെക്ക്പോസ്റ്റ് | 1974 | |
13 | അശ്വതി (ചലച്ചിത്രം) | 1974 | |
14 | സത്യത്തിന്റെ നിഴലിൽ | 1975 | |
16 | ക്രിമിനൽസ് | 1992 | |
17 | അഹം | 1992 | |
18 | അഞ്ചരക്കല്യാണം | 1997 | |
8 | ജലകന്യക | 1971 | |
7 | കാമുകി | 1971 | |
6 | മകനെ നിനക്കുവേണ്ടി | 1971 | |
5 | ഓളവും തീരവും | നബീസ | 1971 |
4 | ആ ചിത്രശലഭം പറന്നോട്ടെ | 1970 | |
3 | പാടുന്ന പുഴ | ഇന്ദു | 1968 |
1 | അവൾ | 1967 | |
2 | നഗരമേ നന്ദി | 1967 | |
15 | യക്ഷഗാനം | 1976 |