Jump to content

എഴുതാത്ത കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഴുതാത്ത കഥ
സംവിധാനംഎ.ബി. രാജ്
നിർമ്മാണംടി.ഇ. വസുദേവൻ
രചനഇ.പി. കുര്യൻ, പി.ആർ. ചന്ദ്രൻ
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി
ഷീല
ടി.ആർ. ഓമന
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംആർ.ബി.എസ്. മണി
റിലീസിങ് തീയതി21/05/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം153 മിന്നിട്ട്

ജയമാരുതി പിക്ചേഴ്സിനു വേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് എഴുതാത്ത കഥ. 1970 മേയ് 21-ന് ഈ ചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറശിപ്പികൾ

[തിരുത്തുക]
  • ബാനർ - ജയമാരുതി
  • കഥ - ഇ പി കുര്യൻ, പി ആർ ചന്ദ്രൻ
  • തിരക്കഥ - ജഗതി എൻ കെ ആചാരി
  • സംഭാഷണം - ജഗതി എൻ കെ ആചാരി
  • നിർമ്മാണം - ടി ഇ വാസുദേവൻ
  • ചിത്രസംയോജനം - ബി എസ് മണി
  • കലാസംവിധാനം - ആർ ബി എസ് മണി
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - വി ദക്ഷിണാമൂർത്തി.[2]

ഗാനങ്ങൾ

[തിരുത്തുക]
ക്രം. നം. ഗാനങ്ങൾ ആലാപനം
1 പ്രാണ വീണ തൻ പി ജയചന്ദ്രൻ, വസന്ത ഗൊപാലകൃഷ്ണൻ
2 മനസ്സെന്ന മരതകദ്വീപിൽ -
3 കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ കെ ജെ യേശുദാസ്
4 അമ്പല മണികൾ മുഴങ്ങി പി ലീല
5 ഉദയതാരമേ ബി വസന്ത.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എഴുതാത്ത_കഥ&oldid=3938504" എന്ന താളിൽനിന്ന് ശേഖരിച്ചത്