Jump to content

തുറക്കാത്ത വാതിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുറക്കാത്ത വാതിൽ
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംഎ. രഘുനാഥ്
രചനകെ.ടി. മുഹമ്മദ്
അഭിനേതാക്കൾപ്രേം നസീർ
മധു
ബഹദൂർ
ജയഭാരതി
രാഗിണി
സംഗീതംകെ. രാഘവൻ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോപ്രകാശ്
വിതരണംസുദർശൻ ടാക്കി ഡിസ്ട്രിബ്യൂട്ടേഴ്സ്
റിലീസിങ് തീയതി15/08/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം143 മിനിട്ടുകൾ

സഞ്ജയ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. രഘുനാഥ് നിർമിച്ച മലയാളചലച്ചിത്രമാണ് തുറക്കാത്ത വാതിൽ. സുദർശൻ ടാക്കി ഡിസ്ട്രിബ്യൂട്ടേസ് വിതരണം ചെയ്ത ഈ ചിത്രം 1970 ഓഗസ്റ്റ് 15-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറശിൽപ്പികൾ

[തിരുത്തുക]
  • ബാനർ - സഞ്ജയ് പ്രൊഡക്ഷൻസ്
  • കഥ, സംഭാഷണം - കെ.ടി. മുഹമ്മദ്
  • സംവിധാനം - പി. ഭാസ്കരൻ
  • നിർമ്മാണം - എ രഘുനാഥ്
  • ഗാനരചന - പി. ഭാസ്ക്കരൻ
  • സംഗീതം - കെ. രാഘവൻ
  • ശബ്ദലേഖൻ - സതീശ്
  • മേക്കപ്പ് - ശങ്കറാവ്
  • വസ്ത്രാലങ്കാരം - നടരാജൻ
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • വിതരണം - സുദർശൻ ടാക്കി ഡിസ്ട്രിബ്യൂട്ടേഴ്സ്
  • ഛായാഗ്രഹണം - ബെഞ്ചമിൻ
  • ചിത്രസംയോജനം - കെ. നാരായണൻ[2]

ഗാനങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

പടം കാണുക

[തിരുത്തുക]

തുറക്കാത്ത വാതിൽ 1970