ഏഷ്യൻ ദിനോസറുകളുടെ പട്ടിക
ദൃശ്യരൂപം
ഇത് ഏഷ്യയിൽ നിന്നും ഫോസ്സിലുകൾ കണ്ടു കിട്ടിയിട്ടുള്ള ദിനോസറുകളുടെ പട്ടികയാണ്. മിസോസോയിക് കാലഘട്ടത്തിന്റെ ഭൂരിഭാഗവും ഇന്ത്യൻ ഉപഭൂഖണ്ഡം ഏഷ്യയുടെ ഭാഗം അല്ലാത്തതുകൊണ്ട് ഇന്ത്യൻ ഭൂഖണ്ഡത്തിൽ നിന്നുമുള്ള ദിനോസറുകളെ ഈ പട്ടികയിൽ ഉൽപെടുത്തിയിട്ടില്ല. ഇന്ത്യൻ ഉപഭൂഖണ്ഡമൊഴികെയുള്ള മറ്റു ഏഷ്യൻ ഭൂപ്രദേശങ്ങളിൽ നിന്നും കിട്ടിയ ദിനോസർ ഫോസ്സിലുകളുടെ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. മറ്റു വൻകരകളെ അപേക്ഷിച്ച് എറ്റവും കുടുതൽ ദിനോസറുകളെ കണ്ടു കിട്ടിയിട്ടുള്ളത് ഏഷ്യയിൽ നിന്നുമാണ്.
ഏഷ്യൻ ദിനോസർ പട്ടിക
Nomen dubium |
Invalid |
Nomen nudum |
ജീവിതകാലം
പേര് ചേർക്കാൻ വേണ്ട അടിസ്ഥാന മാനദണ്ഡങ്ങൾ
- ദിനോസറിന്റെ പേര് മാത്രമേ ചേർക്കാവൂ. (ജന്തു ദിനോസർ ആയിരിക്കണം)
- ദിനോസർ പട്ടികയിൽ പേര് ഉണ്ടായിരിക്കണം.
- പേര് ചേർക്കുന്ന ദിനോസറിന്റെ ഫോസ്സിൽ ഏഷ്യയിൽ നിന്നും ആയിരിക്കണം കിട്ടിയിട്ടുളളത്.
- ഏഷ്യൻ ദിനോസറുകൾ എന്ന വർഗ്ഗത്തിൽ ചേർത്തിരിക്കണം.
- ജീവിച്ച കാലം ചേർത്തിട്ടുണ്ടാകണം.
അവലംബം
- ↑ Diet is sometimes hard to determine for dinosaurs and should be considered a "best guess"
- ↑ ഉച്ചാരണം http://www.dinochecker.com/dinosaurs/TEXACEPHALE അനുസരിച്ച്
പുറത്തേക്കുള്ള കണ്ണികൾ
ഉച്ചാരണസഹായി
- http://www.usborne.com/quicklinks/eng/catalogue/catalogue.aspx?cat=1&loc=uk&area=D&subcat=DIB&id=6500&topic=4452
- http://www.dinodictionary.com/dinos_b.asp
- http://www.nhm.ac.uk/nature-online/life/dinosaurs-other-extinct-creatures/dino-directory/name/a/gallery.html
- https://archive.is/5HLri/image Translation and Pronunciation Guide of every dinosaur name down to the species level.