ഗോങ്ബുസോറസ്
ദൃശ്യരൂപം
(Gongbusaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗോങ്ബുസോറസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
ക്ലാഡ്: | †Neornithischia |
Genus: | †Gongbusaurus |
Species: | †G. shiyii
|
Binomial name | |
†Gongbusaurus shiyii Dong, Zhou, & Zhang, 1983
|
ഓർണിതിശ്ച്യൻ എന്ന വിഭാഗത്തിലെ പെട്ട ചെറിയ ഒരു ദിനോസർ ആണ് ഗോങ്ബുസോറസ് . അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ ചൈനയിൽ നിന്നും ആണ് കിട്ടിയത്. പല്ലുക്കളും കാലിന്റെ അസ്ഥിയും ആണ് കിട്ടിയിടുള്ള പ്രധാന ഭാഗങ്ങൾ . പല്ലുക്കളുടെ പഠനത്തിൽ നിന്നും ഇവ സസ്യഭോജി ആയിരിക്കാൻ ആണ് സാധ്യത എന്ന് കരുതുന്നു. [1]
അവലംബം
[തിരുത്തുക]- ↑ Dong Zhiming (1989). "On a small ornithopod (Gongbusaurus wucaiwanensis sp. nov.) from Kelamaili, Junggar Basin, Xinjiang, China". Vertebrata PalAsiatica. 27 (2): 140–146.