Jump to content

ആങ്കിയോർനിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആങ്കിയോർനിസ്
Temporal range: മധ്യ ജുറാസ്സിക്, 161–160.5 Ma
Artist's restoration
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Anchiornithidae
Genus: Anchiornis
Xu et al., 2009
Species:
A. huxleyi
Binomial name
Anchiornis huxleyi
Xu et al., 2009

തുവലുകൾ ഉള്ള ചെറിയ പറക്കാത്ത ഇനം ദിനോസർ ആയിരുന്നു ആങ്കിയോർനിസ്. മധ്യ ജുറാസ്സിക്‌ കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ പക്ഷിളുടെയും ദിനോസറുകളുടെയും ഇടയിൽ ഉള്ള ഒരു പ്രധാന കണ്ണിയാണ്.[1] പേരിന്റെ അർഥം പക്ഷികളോട് അടുത്ത എന്നാണ്. ദിനോസറുകളിൽ കണ്ടെത്തിയതിൽ വെച്ച് ഭാരത്തിന്റെ കാര്യത്തിൽ ഏറ്റവും ചെറിയ ദിനോസർ ഇവയാണ്.

ശരീര ഘടന

[തിരുത്തുക]

ഇവയുടെ ഭാരം ഏകദേശം 110 ഗ്രാം മാത്രം ആയിരുന്നു , അത് കൊണ്ട് തന്നെ ഇന്ന് വരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും ഭാരം കുറഞ്ഞ ദിനോസർ ഇവയാണ് . നീളം 34 സെ മീ ആണ്.[2]

ഇവയുടെ വളരെ നല്ല ഫോസ്സിലുകൾ കണ്ടെതിയിടുണ്ട് ഇതിൽ നിന്നും ഇവയുടെ തുവലിന്റെ ഘടന , നിറം എന്നിവ മനസ്സിലാകാൻ സാധിച്ചിടുണ്ട്.[3] ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്.[4] ഇത് വരെ മൂന്ന് ഫോസ്സിലുകൾ മാത്രമേ ശാസ്ത്ര ലോകത്തിന് പഠന വിധേയം ആകാൻ കഴിഞ്ഞിടുള്ളൂ ,എന്നാൽ സ്വകാര്യ ശേഖരം , മ്യൂസിയം എന്നിവിടങ്ങളിൽ ഇവയുടെ നൂറു കണക്കിന് ഫോസ്സിലുകൾ ഉണ്ട്.

അവലംബം

[തിരുത്തുക]
  1. {{Cite journal |last=Xu |first=X. |last2=Zhao |first2=Q. |last3=Norell |first3=M. |last4=Sullivan |first4=C. |last5=Hone |first5=D. |last6=Erickson |first6=G. |last7=Wang |first7=X. |last8=Han |first8=F. |last9=Guo |first9=Y. |lastauthoramp=yes |year=2009 |title=A new feathered maniraptoran dinosaur fossil that fills a morphological gap in avian origin |journal=Chinese Science Bulletin |volume=54 |issue= 3|pages=430–435 |url= |doi=10.1007/s11434-009-0009-6 Abstract[പ്രവർത്തിക്കാത്ത കണ്ണി]
  2. Xu, X., Zhao, Q., Norell, M., Sullivan, C., Hone, D., Erickson, G., Wang, X., Han, F. and Guo, Y. (2009). "A new feathered maniraptoran dinosaur fossil that fills a morphological gap in avian origin." Chinese Science Bulletin, 6 pages, accepted November 15, 2008.
  3. Li, Q.; Gao, K.-Q.; Vinther, J.; Shawkey, M.D.; Clarke, J.A.; D'Alba, L.; Meng, Q.; Briggs, D.E.G.; Prum, R.O.; et al. (2010). "Plumage color patterns of an extinct dinosaur". Science. 327 (5971): 1369–1372. Bibcode:2010Sci...327.1369L. doi:10.1126/science.1186290. PMID 20133521. {{cite journal}}: Explicit use of et al. in: |first9= (help)
  4. {{Cite journal |last=Hu |first=D. |last2=Hou |first2=L. |last3=Zhang |first3=L. |last4=Xu |first4=X. |lastauthoramp=yes |year=2009 |title=A pre-Archaeopteryx troodontid theropod from China with long feathers on the metatarsus |journal=Nature |volume=461 |issue=7264 |pages=640–643 |doi=10.1038/nature08322|pmid=19794491 |last1=Hu |first1=D |bibcode=2009Natur.461..640H
"https://ml.wikipedia.org/w/index.php?title=ആങ്കിയോർനിസ്&oldid=3624143" എന്ന താളിൽനിന്ന് ശേഖരിച്ചത്