Jump to content

മേയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മേയി
Life restoration of the juvenile type specimen
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Family:
Genus:
മേയി

Xu & Norell, 2004
Species

M. long Xu & Norell, 2004 (type)

2004-ൽ ചൈനയിൽ നിന്നും ഫോസ്സിൽ കണ്ടെത്തിയ, താറാവിനോളം മാത്രം വലിപ്പമുള്ള ഒരു ദിനോസറാണ് മേയി. ഇത് തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ക്രിറ്റേഷ്യസ്‌ കാലത്തിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന ദിനോസർ ആണ് ഇവ .

പേരിന്റെ അർഥം

[തിരുത്തുക]

പേര് വരുന്നത് ചൈനീസ് ഭാഷയിൽ നിന്നും ആണ് (ചൈനീസ്, 寐 mèi മേയി and 龙 lóng ലോങ്ങ്‌) . അർഥം ശാസ്ത്രീയ നാമം അനുസരിച്ച് മേയി ലോങ്ങ്‌ എന്നാൽ ഉറങ്ങുന്ന വ്യാളി എന്ന് ആണ്. ദിനോസറുകളുടെ ഇടയിൽ ഏറ്റവും ചെറിയ പേരുള്ള രണ്ടു ദിനോസറുകളിൽ ഒന്ന് മേയി ആണ് മറ്റൊന്ന് കോൾ ആണ്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മേയി&oldid=3799260" എന്ന താളിൽനിന്ന് ശേഖരിച്ചത്