സുചെങ്സെററ്റോപ്സ്
ദൃശ്യരൂപം
സുചെങ്സെററ്റോപ്സ് | |
---|---|
Life restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Family: | †Leptoceratopsidae |
Genus: | †Zhuchengceratops Xu et al., 2010 |
Species: | †Z. inexpectus
|
Binomial name | |
†Zhuchengceratops inexpectus Xu et al., 2010
|
തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് സുചെങ്സെററ്റോപ്സ്. ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്.[1]
തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ആവരണം ആയ ഫ്രിൽ ഉണ്ടായിരുന്നു. ഇവയ്ക്ക് വാലിൽ മുള്ളുകൾ ഉണ്ടായിരുന്നു.
ആഹാര രീതി
[തിരുത്തുക]തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.
കുടുംബം
[തിരുത്തുക]സെറാടോപിയ എന്ന വിഭാഗത്തിൽ പെട്ട ദിനോസർ ആണ്. നാലു കാലിൽ സഞ്ചരിച്ചിരുന്ന സസ്യഭോജികൾ ആയിരുന്നു ഇവ. ലെപ്റ്റോസെറാടോപിയ എന്ന കുടുംബത്തിൽ ആണ് ഇവയെ വർഗ്ഗീകരിച്ചിരിക്കുന്നതു .
അവലംബം
[തിരുത്തുക]- ↑ Xing Xu; Kebai Wang; Xijin Zhao; Corwin Sullivan; Shuqing Chen (2010). "A New Leptoceratopsid (Ornithischia: Ceratopsia) from the Upper Cretaceous of Shandong, China and Its Implications for Neoceratopsian Evolution". PLoS ONE. 5 (11): e13835. doi:10.1371/journal.pone.0013835. PMC 2973951. PMID 21079798.
{{cite journal}}
: CS1 maint: unflagged free DOI (link)
ഇതും കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]http://www.prehistoric-wildlife.com/species/z/zhuchengceratops.html Archived 2017-12-16 at the Wayback Machine.
Zhuchengceratops എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Zhuchengceratops എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.