Jump to content

മൈക്കൽ മേയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Michel G.E. Mayor
ജനനം (1942-01-12) 12 ജനുവരി 1942  (82 വയസ്സ്)
ദേശീയതSwiss
കലാലയംLausanne University (M.S., 1966)
Geneva University (Ph.D, 1971)
അറിയപ്പെടുന്നത്Discovered first planet orbiting around a normal star, 51 Pegasi
പുരസ്കാരങ്ങൾPrix Jules Janssen (1998)
Shaw Prize (2005)
Wolf Prize (2017)
Nobel Prize in Physics (2019)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstrophysics
സ്ഥാപനങ്ങൾUniversity of Geneva
പ്രബന്ധം"The kinematical properties of stars in the solar vicinity: possible relation with the galactic spiral structure."

ജനീവ സർവകലാശാലയിലെ ജ്യോതിശാസ്ത്ര വകുപ്പിലെ സ്വിസ് ജ്യോതിശ്ശാസ്ത്രജ്ഞനും പ്രൊഫസർ എമെറിറ്റസും ആണ് മൈക്കൽ മേയർ . [1] 2007-ൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും ജനീവ നിരീക്ഷണാലയത്തിൽ ഗവേഷകനായി സജീവമായി തുടരുന്നു. 2019-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം, [2] 2010-ലെ വിക്ടർ അംബാർട്സുമിയൻ ഇന്റർനാഷണൽ പ്രൈസ്, [3] 2015-ലെ ക്യോട്ടോ സമ്മാനം എന്നിവ നേടിയിരുന്നു.

അവലംബം

[തിരുത്തുക]
  1. "125076 Michelmayor (2001 UD6)". Minor Planet Center. Retrieved 12 August 2019.
  2. Chang, Kenneth; Specia, Megan (8 October 2019). "Nobel Prize in Physics Awarded for Cosmic Discoveries - The cosmologist James Peebles split the prize with the astrophysicists Michel Mayor and Didier Queloz, for work the Nobel judges said "transformed our ideas about the cosmos."". The New York Times. Retrieved 8 October 2019.
  3. "Viktor Ambartsumian International Prize". Vaprize.sci.am. 18 July 2014. Archived from the original on 2016-09-14. Retrieved 26 March 2017.
"https://ml.wikipedia.org/w/index.php?title=മൈക്കൽ_മേയർ&oldid=4100695" എന്ന താളിൽനിന്ന് ശേഖരിച്ചത്