Jump to content

ഹാൻസ് ബെതെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hans Bethe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹാൻസ് ബെതെ
ജനനം
ഹാൻസ് ആൽബ്രഷ് ബെതെ

(1906-07-02)ജൂലൈ 2, 1906
മരണംമാർച്ച് 6, 2005(2005-03-06) (പ്രായം 98)
Ithaca, ന്യൂയോർക്ക്, അമേരിക്ക
ദേശീയതജർമൻ
അമേരിക്കൻ
കലാലയംUniversity of Frankfurt
University of Munich
അറിയപ്പെടുന്നത്
ജീവിതപങ്കാളി(കൾ)
Rose Ewald (married in 1939; two children)
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംന്യൂക്ലിയാർ ഭൗതികം
സ്ഥാപനങ്ങൾ
ഡോക്ടർ ബിരുദ ഉപദേശകൻArnold Sommerfeld
ഡോക്ടറൽ വിദ്യാർത്ഥികൾ
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾFreeman Dyson
ഒപ്പ്

ജർമനിയിൽ ജനിച്ച് അമേരിക്കൻ പൗരത്വം നേടിയ ന്യൂക്ലിയാർ ഭൗതികശാസ്ത്രജ്ഞനാണ് ഹാൻസ് ബെതെ (1906ജൂലൈ 2 - 2005 മാർച്ച് 6). ജ്യോതിർഭൗതികം, ക്വാണ്ടം ഇലക്ട്രോഡൈനാമിക്സ്, സോളിഡ് സ്റ്റേറ്റ് ഭൗതികം തുടങ്ങിയ മേഖലകളിൽ പ്രധാന സംഭാവനകൾ നൽകാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. സ്റ്റെല്ലാർ ന്യൂക്ലിയോസിന്തസിസ് എന്ന മേഖലയിൽ നടത്തിയ സംഭാവനകൾക്ക് അദ്ദേഹത്തിന് 1967ലെ നൊബെൽ സമ്മാനം ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=ഹാൻസ്_ബെതെ&oldid=2913883" എന്ന താളിൽനിന്ന് ശേഖരിച്ചത്