പി. കുമാരൻ
ദൃശ്യരൂപം
പി. കുമാരൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | പി.എം. അബൂബക്കർ |
മണ്ഡലം | കോഴിക്കോട് -2 |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സെപ്റ്റംബർ 20, 1906 |
മരണം | നവംബർ 1970 | (പ്രായം 64)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of ഒക്ടോബർ 13, 2011 ഉറവിടം: നിയമസഭ |
ഒന്നും, രണ്ടും കേരളനിയമസഭകളിൽ കോഴിക്കോട് നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി. കുമാരൻ (20 സെപ്റ്റംബർ 1906 - 1970). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്.
കോഴിക്കോട് മുനിസിപ്പൽ കൗൺസിലർ, കെ.പി.സി.സി. എക്സിക്യൂട്ടിവംഗം, സംസ്ഥാന സഹകരണ ഉപദേശകാംഗം എന്നീ നിലകളിൽ കുമാരൻ പ്രവർത്തിച്ചിട്ടുണ്ട്. കേരള സംസ്ഥാന സഹകരണ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയറക്ടായിരുന്നു ഇദ്ദേഹം. 1970-ൽ അന്തരിച്ചു.