Jump to content

ഏഷ്യൻ ദിനോസറുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
09:33, 24 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irvin calicut (സംവാദം | സംഭാവനകൾ)

ഇത് ഏഷ്യയിൽ നിന്നും ഫോസ്സിലുകൾ കണ്ടു കിട്ടിയിട്ടുള്ള ദിനോസറുകളുടെ പട്ടികയാണ്. മിസോസോയിക് കാലഘട്ടത്തിന്റെ ഭൂരിഭാഗവും ഇന്ത്യൻ ഉപഭൂഖണ്ഡം ഏഷ്യയുടെ ഭാഗം അല്ലാത്തതുകൊണ്ട് ഇന്ത്യൻ ഭൂഖണ്ഡത്തിൽ നിന്നുമുള്ള ദിനോസറുകളെ ഈ പട്ടികയിൽ ഉൽപെടുത്തിയിട്ടില്ല. ഇന്ത്യൻ ഉപഭൂഖണ്ഡമൊഴികെയുള്ള മറ്റു ഏഷ്യൻ ഭൂപ്രദേശങ്ങളിൽ നിന്നും കിട്ടിയ ദിനോസർ ഫോസ്സിലുകളുടെ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. മറ്റു വൻകരകളെ അപേക്ഷിച്ച് എറ്റവും കുടുതൽ ദിനോസറുകളെ കണ്ടു കിട്ടിയിട്ടുള്ളത് ഏഷ്യയിൽ നിന്നുമാണ്.

ഏഷ്യൻ ദിനോസർ പട്ടിക

അലിയോറേമസ്.
ആങ്കിയോർനിസ്.
കോഡിപ്റ്റെറിക്സ്.
ഡൈനോകൈറസ്.
ഫുക്കുയിറാപ്റ്റോർ.
ഗരൂഡിമൈമസ്.
ജിഗാനോട്ടറാപ്റ്റോർ.
Huaxiagnathus.
Huayangosaurus.
Jinfengopteryx.
ഖാൻ.
Koreaceratops.
Linheraptor.
Lufengosaurus.
Nanshiungosaurus.
Nanyangosaurus.
Nipponosaurus.
Olorotitan.
Prenocephale.
Protoceratops.
Psittacosaurus.
Saurolophus.
Tsaagan.
Tsintaosaurus.
Tuojiangosaurus.
Udanoceratops.
വെലോസിറാപ്റ്റർ.
Wuerhosaurus.
Yamaceratops.
Yunnanosaurus.
ഇംഗ്ലീഷ് പേര് മലയാളം പേര് ജീവിച്ച കാലം ആഹാര രീതി[1] കുറിപ്പ്
Abrosaurus അബ്രോസോറസ് ജുറാസ്സിക്‌ സസ്യഭോജി മറ്റു സോറാപോഡകളെ അപേക്ഷിച്ച് വളരെ ചെറുത്
Achillobator അക്കീലോബറ്റോർ ക്രിറ്റേഷ്യസ് മാംസഭോജി ഡ്രോമയിയോസോറിഡകളിൽ വെച്ച് വലിയ ഇനം
Adasaurus അഡസോറസ് ക്രിറ്റേഷ്യസ് മാംസഭോജി
Agilisaurus ആജിലിസോറസ് ജുറാസ്സിക്‌ സസ്യഭോജി
Airakoraptor ഐരകൊറപ്റ്റർ ക്രിറ്റേഷ്യസ് മാംസഭോജി
Albalophosaurus ആൽബലോഫോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Albinykus ആൽബിനിക്കൂസ് ക്രിറ്റേഷ്യസ് മാംസഭോജി
Alectrosaurus അലെക്ട്രോസോറസ് ക്രിറ്റേഷ്യസ് മാംസഭോജി
Alioramus അലിയോറേമസ് ക്രിറ്റേഷ്യസ് മാംസഭോജി
Altirhinus അൽറ്റെറൈനസ് ക്രിറ്റേഷ്യസ് സസ്യഭോജി
Alxasaurus ആൽഷാസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Amtocephale അംറ്റോസെഫേലി[2] ക്രിറ്റേഷ്യസ് സസ്യഭോജി
Amtosaurus അംറ്റോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി തലയോട്ടിയുടെ ചില ഭാഗങ്ങൾ മാത്രമേ അടിസ്ഥാനം ആക്കി.
Amurosaurus അമ്യുറോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Anchiornis ആങ്കിയോർനിസ് ജുറാസ്സിക് മാംസഭോജി ഇന്ന് വരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും ഭാരം കുറഞ്ഞ ദിനോസർ
Anserimimus ആൻസെരിമൈമസ് ക്രിറ്റേഷ്യസ് മിശ്രഭോജി
Aralosaurus അറാളോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Archaeoceratops ആർക്കിയോസെറാടോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Archaeornithoides ആർക്കിയോനിത്തോയ്ഡീസ് ക്രിറ്റേഷ്യസ് മാംസഭോജി
Archaeornithomimus ആർക്കിയോനിത്തോമൈമസ് ക്രിറ്റേഷ്യസ് മിശ്രഭോജി
Arkharavia അർക്കാരാവിയ ക്രിറ്റേഷ്യസ് സസ്യഭോജി
Arstanosaurus ആഴ്സ്റ്റാനോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Asiaceratops ഏഷ്യാസെറടോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Asiamericana ഏഷ്യാമേരിക്കാന ക്രിറ്റേഷ്യസ് മാംസഭോജി
Asiatosaurus ഏഷ്യാറ്റോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Auroraceratops അറോറാസെറടോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Avimimus ഏവിമൈമസ് ക്രിറ്റേഷ്യസ് മിശ്രഭോജി
Bactrosaurus ബാക്ട്രോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി ഈ ദിനോസറിന് വിവിധ തരം ട്യൂമറുകൾ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
Bagaceratops ബാഗസെറടോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Bagaraatan ബാഗരാറ്റാൻ ക്രിറ്റേഷ്യസ് മാംസഭോജി
Bainoceratops ബൈനോസെറടോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Bakesaurus ബാകേസോറസ് ക്രിറ്റേഷ്യസ് വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല കുടുതൽ വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല
Balochisaurus ബലൂചിസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Banji ബാൻജി ക്രിറ്റേഷ്യസ് മിശ്രഭോജി
Baotianmansaurus ബാവോറ്റിയാൻമാൻസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Barsboldia ബാഴ്സ്ബോൾഡീയ ക്രിറ്റേഷ്യസ് സസ്യഭോജി
Beipiaosaurus ബേപ്യൗസോറസ് ക്രിറ്റേഷ്യസ് മാംസഭോജി
Beishanlong ബേയ്ഷാൻലോങ് ക്രിറ്റേഷ്യസ് മിശ്രഭോജി
Bellusaurus ബെല്ല്യുസോറസ് ജുറാസ്സിക്‌ സസ്യഭോജി
Bienosaurus ബിയെനോസോറസ് ജുറാസ്സിക്‌ സസ്യഭോജി
Bissektipelta ബിഷെക്റ്റിപെൽറ്റ ക്രിറ്റേഷ്യസ് സസ്യഭോജി
Bolong ബോലോങ് ക്രിറ്റേഷ്യസ് സസ്യഭോജി
Borealosaurus ബോറീയലോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Borogovia ബോറോഗോവിയ ക്രിറ്റേഷ്യസ് മാംസഭോജി ഒരു ജോഡി കാലുകളുടെ എല്ലുകൾ മാത്രമേ അടിസ്ഥാനം ആക്കി.
Breviceratops ബ്രെവിസെറടോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി പ്രായപൂർത്തി ആവാത്ത സ്പെസിമെൻ.
Brohisaurus ബ്രോഹിസോറസ് ജുറാസ്സിക്‌ സസ്യഭോജി ടാക്സോണമി നിലനിൽക്കുമോ എന്ന് ഉറപ്പില്ല.
Byronosaurus ബൈറണോസോറസ് ക്രിറ്റേഷ്യസ് മാംസഭോജി
Caenagnathasia സീനനത്തേസിയ ക്രിറ്റേഷ്യസ് മിശ്രഭോജി
Caudipteryx കോഡിപ്റ്റെറിക്സ് ക്രിറ്റേഷ്യസ് മിശ്രഭോജി പക്ഷി ആണോ എന്ന് സംശയിക്കപെടുന്ന ദിനോസർ.
Ceratonykus സെറാട്ടണിക്കൂസ് ക്രിറ്റേഷ്യസ് മിശ്രഭോജി
Changchunsaurus ചാങ്ചുൻസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Changdusaurus ചങ്ദുസോറസ് ജുറാസ്സിക്‌ സസ്യഭോജി വ്യക്തമായി ഇത് വരെ വർഗ്ഗികരിച്ചിടില്ല.
Chaoyangsaurus ചൗയാങ്സോറസ് ജുറാസ്സിക്‌ സസ്യഭോജി
Charonosaurus ക്യാറനോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Chialingosaurus ജിയാലിങ്കസോറസ് ജുറാസ്സിക്‌ സസ്യഭോജി
Chiayusaurus ചിയായുസോറസ് ജുറാസ്സിക്‌ സസ്യഭോജി
Chilantaisaurus ചിലാന്റൈസോറസ് ക്രിറ്റേഷ്യസ് മാംസഭോജി
Chingkankousaurus ചിങ്കാങ്ഗസോറസ് ക്രിറ്റേഷ്യസ് മാംസഭോജി
Chinshakiangosaurus ജിങ്ഷാക്കിയാങ്ങോസോറസ് ജുറാസ്സിക്‌ സസ്യഭോജി
Chuandongocoelurus ഷുവാങ്ടോങ്ഗോസിലറസ് ജുറാസ്സിക്‌ മാംസഭോജി
Chuanjiesaurus ഷുവാങ്ജീസോറസ് ജുറാസ്സിക്‌ സസ്യഭോജി
Chungkingosaurus ഷുങ്ചിങ്ങോസോറസ് ജുറാസ്സിക്‌ സസ്യഭോജി
Chuxiongosaurus ഷുക്സിങ്ങോസോറസ് ജുറാസ്സിക്‌ മിശ്രഭോജി
Citipati സിറ്റിപാറ്റി ക്രിറ്റേഷ്യസ് മിശ്രഭോജി
Conchoraptor കോൺകോറാപ്റ്റോർ ക്രിറ്റേഷ്യസ് മാംസഭോജി
Crichtonsaurus ക്രൈറ്റൻസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Cryptovolans ക്രിപ്റ്റോവലൻസ് ക്രിറ്റേഷ്യസ് മാംസഭോജി മൈക്രോറാപ്റ്ററിന്റെ പര്യായം
Daanosaurus ദാനോസോറസ് ജുറാസ്സിക്‌ സസ്യഭോജി
Dachongosaurus ദാക്കോൻഗോസോറസ് ജുറാസ്സിക്‌ സസ്യഭോജി
Damalasaurus ദമാലാസോറസ് ജുറാസ്സിക്‌ സസ്യഭോജി
Dashanpusaurus ഡഷാൻപുസോറസ് ജുറാസ്സിക്‌ സസ്യഭോജി
Datousaurus ഡാത്തോസോറസ് ജുറാസ്സിക്‌ സസ്യഭോജി
Daxiatitan ഡാക്സിയടൈറ്റൻ ക്രിറ്റേഷ്യസ് സസ്യഭോജി
Deinocheirus ഡൈനോകൈറസ് ക്രിറ്റേഷ്യസ് മാംസഭോജി
Dilong ഡിലോങ്ങ്‌ ക്രിറ്റേഷ്യസ് മാംസഭോജി
Dilophosaurus ഡൈലോഫസോറസ് ജുറാസ്സിക്‌ മാംസഭോജി
Dongbeititan ഡോങ്ബിടൈറ്റൻ ക്രിറ്റേഷ്യസ് സസ്യഭോജി
Dongyangosaurus ഡൊങ്യാങ്ഗോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Elmisaurus എൽമിസോറസ് ക്രിറ്റേഷ്യസ് മാംസഭോജി
Enigmosaurus എനിഗ്മോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Eomamenchisaurus ഇയോമാമുൻച്ചിസോറസ് ജുറാസ്സിക്‌ സസ്യഭോജി
Epidendrosaurus എപിഡെൻഡ്രോസോറസ് ജുറാസ്സിക്‌ മാംസഭോജി See article
Epidexipteryx എപിഡെക്സിപ്റ്റെറിക്സ് ജുറാസ്സിക്‌ മാംസഭോജി
Equijubus ഈക്വീജൂബസ് ക്രിറ്റേഷ്യസ് സസ്യഭോജി
Erketu എർക്കീറ്റു ക്രിറ്റേഷ്യസ് സസ്യഭോജി
Erliansaurus എർലിയാൻസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Erlikosaurus എർലിക്കോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Eshanosaurus ഈഷാനോസോറസ് ജുറാസ്സിക്‌ സസ്യഭോജി ഒരു ഭാഗികമായ കീഴ് താടി എല്ല് മാത്രമേ ഫോസ്സിൽ ആയി ലഭിച്ചിട്ടുള്ളൂ.
Eugongbusaurus യൂഗോങ്ബുസോറസ് ജുറാസ്സിക്‌ സസ്യഭോജി
Euhelopus യൂഹെലപ്പസ് ക്രിറ്റേഷ്യസ് സസ്യഭോജി
Ferganasaurus ഫെർഗാനാസോറസ് ജുറാസ്സിക്‌ സസ്യഭോജി
Ferganocephale ഫെർഗാനാസെഫേലി ജുറാസ്സിക്‌ സസ്യഭോജി
Fukuiraptor ഫുക്കുയിറാപ്റ്റോർ ക്രിറ്റേഷ്യസ് മാംസഭോജി
Fukuisaurus ഫുക്കുയിസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Fukuititan ഫുക്കുയിറ്റൈറ്റൻ ക്രിറ്റേഷ്യസ് സസ്യഭോജി
Fulengia ഫുലെൻജിയ ജുറാസ്സിക്‌ സസ്യഭോജി
Fusuisaurus ഫുസൂയിസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Futabasaurus ഫുത്താബാസോറസ് ക്രിറ്റേഷ്യസ് മാംസഭോജി സമുദ്ര ഉരഗത്തിനെ കുറിച്ച് അറിയാൻ, ഫുത്താബാസോറസ് എന്ന താൾ കാണുക.
Gadolosaurus ഗാഡുലോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Gallimimus ഗാളിമൈമസ് ക്രിറ്റേഷ്യസ് മിശ്രഭോജി
Garudimimus ഗരൂഡിമൈമസ് ക്രിറ്റേഷ്യസ് മിശ്രഭോജി
Gasosaurus ഗ്യാസസോറസ് ജുറാസ്സിക്‌ മാംസഭോജി
Gigantoraptor ജിഗാനോട്ടറാപ്റ്റോർ ക്രിറ്റേഷ്യസ് മിശ്രഭോജി
Gigantspinosaurus ജിഗന്റ്സ്പൈനോസോറസ്‌ ജുറാസ്സിക്‌ സസ്യഭോജി
Gilmoreosaurus ഗിൽമോറൈസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Gobiceratops ഗോബിസെററ്റോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Gobisaurus ഗോബിസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Gobititan ഗോബിടൈറ്റൻ ക്രിറ്റേഷ്യസ് സസ്യഭോജി
Gongbusaurus ഗോങ്ബുസോറസ് ജുറാസ്സിക്‌ സസ്യഭോജി
Gongxianosaurus ഗൂങ്ഷിയാൻഓസോറസ് ജുറാസ്സിക്‌ സസ്യഭോജി
Goyocephale ഗോയോസെഫലി ക്രിറ്റേഷ്യസ് സസ്യഭോജി/മിശ്രഭോജി
Graciliceratops ഗ്രസിലിസെററ്റോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Graciliraptor ഗ്രസിലിറാപ്റ്റർ ക്രിറ്റേഷ്യസ് മാംസഭോജി
Guanlong ഗ്വാൻലോങ് ജുറാസ്സിക്‌ മാംസഭോജി
Gyposaurus ഗയ്പോസോറസ് ജുറാസ്സിക്‌ സസ്യഭോജി
Hanwulosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Haplocheirus ഹാപ്ലോചൈരുസ് ജുറാസ്സിക്‌ മാംസഭോജി
Harpymimus ഹാർപ്പിമൈമസ് ക്രിറ്റേഷ്യസ് സസ്യഭോജി
Haya ഹയാ ക്രിറ്റേഷ്യസ് സസ്യഭോജി/മിശ്രഭോജി
Heilongjiangosaurus ഹൈലോങ്ങ്ജിഅൻഗോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Heishansaurus ഹൈഷാൻസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Helioceratops ഹീലിയോസെറടോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Hexinlusaurus ജുറാസ്സിക്‌ സസ്യഭോജി
Heyuannia ക്രിറ്റേഷ്യസ് മാംസഭോജി
Hironosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Hisanohamasaurus ക്രിറ്റേഷ്യസ് സസ്യഭോജി
Homalocephale ക്രിറ്റേഷ്യസ് സസ്യഭോജി/മിശ്രഭോജി
Hongshanosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Huabeisaurus ക്രിറ്റേഷ്യസ് സസ്യഭോജി
Huanghetitan ക്രിറ്റേഷ്യസ് സസ്യഭോജി
Huaxiagnathus ക്രിറ്റേഷ്യസ് മാംസഭോജി
Huayangosaurus ജുറാസ്സിക്‌ സസ്യഭോജി
Hudiesaurus ജുറാസ്സിക്‌ സസ്യഭോജി
Hulsanpes ക്രിറ്റേഷ്യസ് മാംസഭോജി
Incisivosaurus ക്രിറ്റേഷ്യസ് സസ്യഭോജി/മിശ്രഭോജി
Ingenia ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Isanosaurus ട്രയാസ്സിക് സസ്യഭോജി A very early dinosaur
Itemirus ക്രിറ്റേഷ്യസ് മാംസഭോജി
Jaxartosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Jeholosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Jiangjunosaurus ജുറാസ്സിക്‌ സസ്യഭോജി
Jiangshanosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Jinfengopteryx ജുറാസ്സിക്‌/ക്രിറ്റേഷ്യസ് മിശ്രഭോജി
Jingshanosaurus ജുറാസ്സിക്‌ സസ്യഭോജി
Jintasaurus ക്രിറ്റേഷ്യസ് സസ്യഭോജി
Jinzhousaurus ക്രിറ്റേഷ്യസ് സസ്യഭോജി
Jiutaisaurus ക്രിറ്റേഷ്യസ് സസ്യഭോജി
Kagasaurus ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Kaijiangosaurus ജുറാസ്സിക്‌ മാംസഭോജി
Katsuyamasaurus ക്രിറ്റേഷ്യസ് മാംസഭോജി
Kelmayisaurus ക്രിറ്റേഷ്യസ് മാംസഭോജി
Kerberosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Khaan ഖാൻ ക്രിറ്റേഷ്യസ് മാംസഭോജി/മിശ്രഭോജി
Khetranisaurus ക്രിറ്റേഷ്യസ് സസ്യഭോജി
Kileskus ജുറാസ്സിക്‌ മാംസഭോജി
Kinnareemimus ക്രിറ്റേഷ്യസ് മിശ്രഭോജി
Klamelisaurus ജുറാസ്സിക്‌ സസ്യഭോജി
Kol കോൽ ക്രിറ്റേഷ്യസ് മാംസഭോജി
Koreaceratops ക്രിറ്റേഷ്യസ് സസ്യഭോജി
Koreanosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Koreanosaurus ക്രിറ്റേഷ്യസ് മാംസഭോജി?
Kulceratops ക്രിറ്റേഷ്യസ് സസ്യഭോജി
Kunmingosaurus ജുറാസ്സിക്‌ സസ്യഭോജി
Kuszholia ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Lamaceratops ക്രിറ്റേഷ്യസ് സസ്യഭോജി
Lancanjiangosaurus ജുറാസ്സിക്‌ സസ്യഭോജി
Lanzhousaurus ക്രിറ്റേഷ്യസ് സസ്യഭോജി
Leshansaurus ജുറാസ്സിക്‌ മാംസഭോജി
Levnesovia ക്രിറ്റേഷ്യസ് സസ്യഭോജി
Liaoceratops ക്രിറ്റേഷ്യസ് സസ്യഭോജി
Liaoningosaurus ക്രിറ്റേഷ്യസ് സസ്യഭോജി Smallest known ankylosaur
Limusaurus ജുറാസ്സിക്‌ സസ്യഭോജി
Linhenykus ക്രിറ്റേഷ്യസ് മാംസഭോജി
Linheraptor ക്രിറ്റേഷ്യസ് മാംസഭോജി
Linhevenator ക്രിറ്റേഷ്യസ് മാംസഭോജി
Liubangosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Luanchuanraptor ക്രിറ്റേഷ്യസ് മാംസഭോജി
Lufengosaurus ജുറാസ്സിക്‌ സസ്യഭോജി
Lukousaurus ജുറാസ്സിക്‌ മാംസഭോജി Possibly a crocodilian rather than a dinosaur
Luoyanggia ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Machairasaurus ക്രിറ്റേഷ്യസ് മിശ്രഭോജി
Magnirostris ക്രിറ്റേഷ്യസ് സസ്യഭോജി
Mahakala ക്രിറ്റേഷ്യസ് മാംസഭോജി
Maleevus ക്രിറ്റേഷ്യസ് സസ്യഭോജി
Mamenchisaurus മാമുൻച്ചിസോറസ് ജുറാസ്സിക്‌ സസ്യഭോജി
Mandschurosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Marisaurus ക്രിറ്റേഷ്യസ് സസ്യഭോജി
Megacervixosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Mei മേയി ക്രിറ്റേഷ്യസ് മാംസഭോജി
Microceratus ക്രിറ്റേഷ്യസ് സസ്യഭോജി
Microdontosaurus (തിരിച്ചറിഞ്ഞിട്ടില്ല) സസ്യഭോജി Dating dubious
Microhadrosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Micropachycephalosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Microraptor മൈക്രോറാപ്റ്റർ ക്രിറ്റേഷ്യസ് മാംസഭോജി
Mifunesaurus ക്രിറ്റേഷ്യസ് മാംസഭോജി
Minotaurasaurus ക്രിറ്റേഷ്യസ് സസ്യഭോജി
Mongolosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Monkonosaurus ജുറാസ്സിക്‌ സസ്യഭോജി
Monolophosaurus ജുറാസ്സിക്‌ മാംസഭോജി
Mononykus ക്രിറ്റേഷ്യസ് മാംസഭോജി
Nanningosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Nanshiungosaurus ക്രിറ്റേഷ്യസ് മാംസഭോജി
Nanyangosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Neimongosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Nemegtomaia ക്രിറ്റേഷ്യസ് മാംസഭോജി/മിശ്രഭോജി
Nemegtosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Ngexisaurus ജുറാസ്സിക്‌ മാംസഭോജി
Nipponosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Nomingia ക്രിറ്റേഷ്യസ് മാംസഭോജി/മിശ്രഭോജി
Nurosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Olorotitan ക്രിറ്റേഷ്യസ് സസ്യഭോജി
Omeisaurus ജുറാസ്സിക്‌ സസ്യഭോജി
Opisthocoelicaudia ക്രിറ്റേഷ്യസ് സസ്യഭോജി
Oshanosaurus ജുറാസ്സിക്‌ സസ്യഭോജി
Otogosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Oviraptor ക്രിറ്റേഷ്യസ് മിശ്രഭോജി
Pakisaurus ക്രിറ്റേഷ്യസ് സസ്യഭോജി
Parvicursor ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Pedopenna പെഡോപെന്ന ജുറാസ്സിക്‌ (തിരിച്ചറിഞ്ഞിട്ടില്ല)
Peishansaurus ക്രിറ്റേഷ്യസ് സസ്യഭോജി
Penelopognathus ക്രിറ്റേഷ്യസ് സസ്യഭോജി
Phaedrolosaurus ക്രിറ്റേഷ്യസ് മാംസഭോജി
Phuwiangosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Pinacosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Platyceratops ക്രിറ്റേഷ്യസ് സസ്യഭോജി
Prenocephale ക്രിറ്റേഷ്യസ് സസ്യഭോജി/മിശ്രഭോജി
Probactrosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Prodeinodon ക്രിറ്റേഷ്യസ് മാംസഭോജി Dubious, see article
Protarchaeopteryx ക്രിറ്റേഷ്യസ് സസ്യഭോജി/മിശ്രഭോജി
Protoceratops ക്രിറ്റേഷ്യസ് സസ്യഭോജി
Protognathosaurus ജുറാസ്സിക്‌ സസ്യഭോജി
Psittacosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Pukyongosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Qiaowanlong ക്രിറ്റേഷ്യസ് സസ്യഭോജി
Qingxiusaurus ക്രിറ്റേഷ്യസ് സസ്യഭോജി
Qinlingosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Qiupalong ക്രിറ്റേഷ്യസ് മിശ്രഭോജി
Quaesitosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Raptorex റാപ്റ്റോറെക്സ് ക്രിറ്റേഷ്യസ് മാംസഭോജി
Ratchasimasaurus ക്രിറ്റേഷ്യസ് സസ്യഭോജി
Rinchenia ക്രിറ്റേഷ്യസ് മിശ്രഭോജി
Ruyangosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Sahaliyania ക്രിറ്റേഷ്യസ് സസ്യഭോജി
Saichania ക്രിറ്റേഷ്യസ് സസ്യഭോജി
Sanchusaurus ക്രിറ്റേഷ്യസ് സസ്യഭോജി May be synonymous with Gallimimus.
Sangonghesaurus ജുറാസ്സിക്‌/ക്രിറ്റേഷ്യസ് സസ്യഭോജി
Sanpasaurus ജുറാസ്സിക്‌ സസ്യഭോജി Dubious, see article
Saurolophus ക്രിറ്റേഷ്യസ് സസ്യഭോജി
Sauroplites ക്രിറ്റേഷ്യസ് സസ്യഭോജി
Saurornithoides ക്രിറ്റേഷ്യസ് മാംസഭോജി May be a junor synonym of Troodon.
Scansoriopteryx ജുറാസ്സിക്‌/ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Segnosaurus ക്രിറ്റേഷ്യസ് സസ്യഭോജി/മിശ്രഭോജി
Shamosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Shanag ക്രിറ്റേഷ്യസ് മാംസഭോജി
Shantungosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Shanweiniao ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Shanxia ക്രിറ്റേഷ്യസ് സസ്യഭോജി
Shanyangosaurus ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Shaochilong ക്രിറ്റേഷ്യസ് മാംസഭോജി
Shenzhousaurus ക്രിറ്റേഷ്യസ് സസ്യഭോജി
Shidaisaurus ജുറാസ്സിക്‌ (തിരിച്ചറിഞ്ഞിട്ടില്ല)
Shixinggia ക്രിറ്റേഷ്യസ് മാംസഭോജി/മിശ്രഭോജി
Shuangmiaosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Shunosaurus ജുറാസ്സിക്‌ സസ്യഭോജി
Shuvuuia ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Siamodon ക്രിറ്റേഷ്യസ് സസ്യഭോജി
Siamosaurus ക്രിറ്റേഷ്യസ് മാംസഭോജി
Siamotyrannus ക്രിറ്റേഷ്യസ് മാംസഭോജി
Siluosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Similicaudipteryx ക്രിറ്റേഷ്യസ് മിശ്രഭോജി
Sinocalliopteryx ക്രിറ്റേഷ്യസ് മാംസഭോജി
Sinoceratops ക്രിറ്റേഷ്യസ് സസ്യഭോജി
Sinocoelurus ജുറാസ്സിക്‌ മാംസഭോജി
Sinopliosaurus ക്രിറ്റേഷ്യസ് മാംസഭോജി
Sinornithoides ക്രിറ്റേഷ്യസ് മാംസഭോജി
Sinornithomimus ക്രിറ്റേഷ്യസ് സസ്യഭോജി
Sinornithosaurus ക്രിറ്റേഷ്യസ് മാംസഭോജി
Sinosauropteryx ക്രിറ്റേഷ്യസ് മാംസഭോജി
Sinosaurus ട്രയാസ്സിക്/ജുറാസ്സിക്‌ മാംസഭോജി
Sinovenator ക്രിറ്റേഷ്യസ് മാംസഭോജി
Sinraptor ജുറാസ്സിക്‌ മാംസഭോജി
Sinusonasus ക്രിറ്റേഷ്യസ് മാംസഭോജി
Sinotyrannus ക്രിറ്റേഷ്യസ് മാംസഭോജി
Sonidosaurus ക്രിറ്റേഷ്യസ് സസ്യഭോജി
SPS 100/44 ക്രിറ്റേഷ്യസ് മാംസഭോജി/മിശ്രഭോജി
Stegosaurides ക്രിറ്റേഷ്യസ് സസ്യഭോജി
Sugiyamasaurus ക്രിറ്റേഷ്യസ് സസ്യഭോജി
Sulaimanisaurus സുലൈമാനിസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Suzhousaurus ക്രിറ്റേഷ്യസ് സസ്യഭോജി
Szechuanoraptor ജുറാസ്സിക്‌ സസ്യഭോജി
Szechuanosaurus ജുറാസ്സിക്‌ മാംസഭോജി
Talarurus ക്രിറ്റേഷ്യസ് സസ്യഭോജി
Tangvayosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Tanius ക്രിറ്റേഷ്യസ് സസ്യഭോജി
Tarbosaurus ടർബോസോറസ് ക്രിറ്റേഷ്യസ് മാംസഭോജി
Tarchia ടാർചിയ ക്രിറ്റേഷ്യസ് സസ്യഭോജി
Tatisaurus ജുറാസ്സിക്‌ സസ്യഭോജി
Therizinosaurus ക്രിറ്റേഷ്യസ് സസ്യഭോജി Had huge claws
Tianchisaurus ജുറാസ്സിക്‌ സസ്യഭോജി
Tianyulong ക്രിറ്റേഷ്യസ് സസ്യഭോജി
Tianyuraptor ക്രിറ്റേഷ്യസ് മാംസഭോജി
Tianzhenosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Tienshanosaurus ജുറാസ്സിക്‌ സസ്യഭോജി
Tochisaurus ക്രിറ്റേഷ്യസ് മിശ്രഭോജി
Tonganosaurus ജുറാസ്സിക്‌ സസ്യഭോജി
Tonouchisaurus ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Troodon ക്രിറ്റേഷ്യസ് മിശ്രഭോജി Known from several teeth, that were found in Siberia.
Tsaagan ക്രിറ്റേഷ്യസ് മാംസഭോജി
Tsagantegia ക്രിറ്റേഷ്യസ് സസ്യഭോജി
Tsintaosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Tsuchikurasaurus ക്രിറ്റേഷ്യസ് മാംസഭോജി
Tugulusaurus ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Tuojiangosaurus ജുറാസ്സിക്‌ സസ്യഭോജി
Turanoceratops ക്രിറ്റേഷ്യസ് സസ്യഭോജി First ceratopsid found outside North America (though ceratopsians are known from elsewhere)
Tylocephale ക്രിറ്റേഷ്യസ് സസ്യഭോജി
Udanoceratops ക്രിറ്റേഷ്യസ് സസ്യഭോജി
Ultrasaurus ക്രിറ്റേഷ്യസ് സസ്യഭോജി Dubious, see article
Urbacodon ക്രിറ്റേഷ്യസ് മാംസഭോജി
Velociraptor വെലോസിറാപ്റ്റർ ക്രിറ്റേഷ്യസ് മാംസഭോജി Feathered
Vitakridrinda ക്രിറ്റേഷ്യസ് മാംസഭോജി
Wakinosaurus ക്രിറ്റേഷ്യസ് മാംസഭോജി
Wannanosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Wuerhosaurus ക്രിറ്റേഷ്യസ് സസ്യഭോജി Stegosaurid that lived during the Cretaceous
Wulagasaurus ക്രിറ്റേഷ്യസ് സസ്യഭോജി
Xianshanosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Xiaosaurus ജുറാസ്സിക്‌ സസ്യഭോജി
Xiaotingia ജുറാസ്സിക്‌ മാംസഭോജി
Xinjiangovenator ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Xiongguanlong ക്രിറ്റേഷ്യസ് മാംസഭോജി
Xixianykus ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Xixiasaurus ക്രിറ്റേഷ്യസ് മാംസഭോജി
Xixiposaurus ജുറാസ്സിക്‌ മിശ്രഭോജി
Xuanhanosaurus ജുറാസ്സിക്‌ മാംസഭോജി
Xuanhuaceratops ജുറാസ്സിക്‌ സസ്യഭോജി
Xuwulong ക്രിറ്റേഷ്യസ് സസ്യഭോജി
Yamaceratops ക്രിറ്റേഷ്യസ് സസ്യഭോജി
Yandangornis ക്രിറ്റേഷ്യസ് മാംസഭോജി
Yandusaurus ജുറാസ്സിക്‌ സസ്യഭോജി
Yangchuanosaurus ജുറാസ്സിക്‌ മാംസഭോജി
Yibinosaurus ജുറാസ്സിക്‌ സസ്യഭോജി
Yimenosaurus ജുറാസ്സിക്‌ സസ്യഭോജി
Yingshanosaurus ജുറാസ്സിക്‌ സസ്യഭോജി The only fossil specimen of this species has apparently been lost.
Yinlong യിൻലോങ്ങ്‌ ജുറാസ്സിക്‌ സസ്യഭോജി
Yixianosaurus ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Yizhousaurus ജുറാസ്സിക്‌ സസ്യഭോജി
Yuanmousaurus ജുറാസ്സിക്‌ സസ്യഭോജി
Yunnanosaurus ജുറാസ്സിക്‌ സസ്യഭോജി
Yunxiansaurus ക്രിറ്റേഷ്യസ് സസ്യഭോജി
Zanabazar ക്രിറ്റേഷ്യസ് മാംസഭോജി
Zhejiangosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Zhongornis ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല) Seems intermediary between Archaeopteryx and birds
Zhongyuansaurus ക്രിറ്റേഷ്യസ് സസ്യഭോജി
Zhuchengceratops ക്രിറ്റേഷ്യസ് സസ്യഭോജി
Zhuchengtyrannus ക്രിറ്റേഷ്യസ് മാംസഭോജി
Zigongosaurus ജുറാസ്സിക്‌ സസ്യഭോജി
Zizhongosaurus ജുറാസ്സിക്‌ സസ്യഭോജി
Zuolong ജുറാസ്സിക്‌ മാംസഭോജി
Nomen dubium
Invalid
Nomen nudum

ജീവിതകാലം

MesozoicTriassicJurassicCretaceousSaurornithoidesOlorotitanCharonosaurusWulagasaurusVitakridrindaRuyangosaurusQingxiusaurusTherizinosaurusSaurolophusNemegtosaurusGallimimusDeinocheirusBreviceratopsBorogoviaAvimimusAlioramusAdasaurusTarbosaurusTylocephaleHulsanpesConchoraptorPlatyceratopsVelociraptorTsaaganShuvuuiaOviraptorKhaanCitipatiProtoceratopsDongyangosaurusQuaesitosaurusNipponosaurusBissektipeltaCaenagnathasiaAralosaurusBactrosaurusUrbacodonEnigmosaurusZhejiangosaurusXiongguanlongBeishanlongMicroraptorYixianosaurusLiaoningosaurusEquijubusAuroraceratopsArchaeoceratopsBeipiaosaurusSinosauropteryxSinovenatorMei (dinosaur)IncisivosaurusDilong (dinosaur)JinzhousaurusPsittacosaurusFukuiraptorDongbeititanWuerhosaurusScansoriopteryxPedopennaEpidexipteryxTuojiangosaurusMamenchisaurusYinlongGuanlongChialingosaurusHuayangosaurusYandusaurusAbrosaurusLufengosaurusLukousaurusIsanosaurusMesozoicTriassicJurassicCretaceous

പേര് ചേർക്കാൻ വേണ്ട അടിസ്ഥാന മാനദണ്ഡങ്ങൾ

  • ദിനോസറിന്റെ പേര് മാത്രമേ ചേർക്കാവൂ. (ജന്തു ദിനോസർ ആയിരിക്കണം)
  • ദിനോസർ പട്ടികയിൽ പേര് ഉണ്ടായിരിക്കണം.
  • പേര് ചേർക്കുന്ന ദിനോസറിന്റെ ഫോസ്സിൽ ഏഷ്യയിൽ നിന്നും ആയിരിക്കണം കിട്ടിയിട്ടുളളത്.
  • ഏഷ്യൻ ദിനോസറുകൾ എന്ന വർഗ്ഗത്തിൽ ചേർത്തിരിക്കണം.
  • ജീവിച്ച കാലം ചേർത്തിട്ടുണ്ടാകണം.

അവലംബം

  1. Diet is sometimes hard to determine for dinosaurs and should be considered a "best guess"
  2. ഉച്ചാരണം http://www.dinochecker.com/dinosaurs/TEXACEPHALE അനുസരിച്ച്

പുറത്തേക്കുള്ള കണ്ണികൾ

ഉച്ചാരണസഹായി