Jump to content

പുതുക്കാട് തീവണ്ടിനിലയം

Coordinates: 10°25′16″N 76°15′40″E / 10.421°N 76.261°E / 10.421; 76.261
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pudukad railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുതുക്കാട്
Indian Railway Station
Locationപുതുക്കാട്, കേരളം, ഇന്ത്യ
Coordinates10°25′16″N 76°15′40″E / 10.421°N 76.261°E / 10.421; 76.261
Owned byഇന്ത്യൻ റെയിൽവേ
Platforms2
Tracks5
ConnectionsPudukad
Construction
Parkingലഭ്യമാണ്
Other information
Station codePUK
വൈദ്യതീകരിച്ചത്Yes
Services
മുമ്പത്തെ സ്റ്റേഷൻ   ഇന്ത്യൻ റെയിൽവേ   അടുത്ത സ്റ്റേഷൻ
ദക്ഷിണ റെയിൽവേ
Route map
km
Up arrow
 Left arrow കോഴിക്കോട് 
ഷൊറണൂർ
 പാലക്കാട് ജങ്ക്ഷൻ Right arrow 
1 ഭാരതപ്പുഴ Halt
ഭാരതപ്പുഴ
Up arrowPGT limits
Down arrowTVC limits
4 വള്ളത്തോൾ നഗർ
8 Mullurkara
17 വടക്കാഞ്ചേരി
24 മുളങ്കുന്നത്തുകാവ്
UpperLeft arrow
31 പൂങ്കുന്നം
33 തൃശ്ശൂർ
40 ഒല്ലൂർ
47 പുതുക്കാട്
കുറുമാലിപ്പുഴ
50 നെല്ലായി
57 ഇരിങ്ങാലക്കുട
63 ചാലക്കുടി
ചാലക്കുടി പുഴ
65 ഡിവൈൻ നഗർ
69 കൊരട്ടി
74 കറുകുറ്റി
78 അങ്കമാലി
84 ചൊവ്വര
പെരിയാർ (നദി)
88 ആലുവ
94 കളമശ്ശേരി
98 ഇടപ്പള്ളി
104 എറണാകുളം ടൗൺ
LowerRight arrow to കോട്ടയം
106 എറണാകുളം സി ക്യാബിൻ
107 എറണാകുളം ജങ്ക്ഷൻ
Down arrow

പുതുക്കാട് റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ്: PUK) തൃശ്ശൂർ ജില്ലയിലെ ഷൊറണൂർ-കൊച്ചിൻ ഹാർബർ സെക്ഷനിൽ ഒല്ലൂർ റയിൽവേ സ്റ്റേഷനും നെല്ലായി റെയിൽവേ സ്റ്റേഷനും ഇടയിലാണ്. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈ ആസ്ഥാനമായ ദക്ഷിണറെയിൽവേയാണ് പുതുക്കാട് റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. എല്ലാ പാസഞ്ചർ ട്രെയിനുകളും ചില എക്സ്പ്രസ് ട്രെയിനുകളും ഉൾപ്പെടുന്നു 20 ട്രെയിനുകൾ ഇവിടെ നിർത്തുന്നു.[1]

പുതുക്കാട് സ്റ്റോപ്പ് ഉള്ള ട്രെയിനുകൾ

[തിരുത്തുക]
Train Number Train Name From Arrival Departure
56366 Edamann- Guruvayur Fast Passenger Edamann railway station 01:45 01:46
56361 Shoranur- Ernakulam Passenger ഷൊറണൂർ ജങ്ക്ഷൻ റെയിൽവേ നിലയം 05:36 05:37
16526 ഐലന്റ് എക്സ്പ്രസ് ബങ്കളൂരു സിറ്റി തീവണ്ടിനിലയം 06:07 06:08
56365 Guruvayur- Edamann Fast Passenger ഗുരുവായൂർ തീവണ്ടിനിലയം 06:40 06:41
56371 Guruvayur Ernakulam Passenger ഗുരുവായൂർ തീവണ്ടിനിലയം 07:29 07:30
56370 Ernakulam Guruvayur Passenger എറണാകുളം ജങ്ക്ഷൻ തീവണ്ടിനിലയം 07:37 07:38
56362 Ernakulam - Nilambur Road Passenger എറണാകുളം ജങ്ക്ഷൻ തീവണ്ടിനിലയം 08:59 09:00
16308 കണ്ണൂർ - ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസ് കണ്ണൂർ തീവണ്ടി നിലയം 09:49 09:50
66611 Palakkad Ernakulam Memu പാലക്കാട് ജങ്ക്ഷൻ തീവണ്ടി നിലയം 10:26 10:27
16650 Nagarcoil Mangalore പരശുറാം എക്സ്പ്രസ് നാഗർകോവിൽ ജങ്ക്ഷൻ തീവണ്ടി നിലയം 12:33 12:34
16649 Mangalore Nagarcoil പരശുറാം എക്സ്പ്രസ് മംഗലാപുരം സെൻട്രൽ തീവണ്ടിനിലയം 12:35 12:36
56375 Guruvayur- Ernakulam Passenger ഗുരുവായൂർ തീവണ്ടിനിലയം 13:51 13:52
66612 Ernakulam Palakkad Memu എറണാകുളം ജങ്ക്ഷൻ തീവണ്ടിനിലയം 16:48 16:49
16307 Alapuzha Kannur Express ആലപ്പുഴ തീവണ്ടി നിലയം 17:34 17:35
56363 Nilambur Road Ernakulam Passenger നിലംബുർ തീവണ്ടി നിലയം 18:22 18:23
56364 Ernakulam Jn - Shoranur Jn Passenger എറണാകുളം ജങ്ക്ഷൻ തീവണ്ടിനിലയം 19:11 19:12
16525 ഐലന്റ് എക്സ്പ്രസ് കന്യാകുമാരി തീവണ്ടി നിലയം 19:20 19:21
56376 Ernakulam Guruvayur Passenger എറണാകുളം ജങ്ക്ഷൻ തീവണ്ടിനിലയം 21:06 21:07

അവലംബം

[തിരുത്തുക]
  1. "All trains arriving today at Pudukad Railway station". Rail Enquiry. Retrieved 2012-04-27.