നീത്ത്
ദൃശ്യരൂപം
(Neith എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീത്ത് Neith | |||||
---|---|---|---|---|---|
യുദ്ധം, വേട്ട, നെയ്ത്ത്, വിവേകം എന്നിവയുടെ ദേവത | |||||
| |||||
സേയിസ് | |||||
പ്രതീകം | വില്ല്, പരിച, കുറുകെവെച്ച വില്ലുകൾ | ||||
ജീവിത പങ്കാളി | ഖ്നും(ചില വിശ്വാസത്തിൽ) | ||||
മക്കൾ | സോബെക്, റാ, അപെപ്, തോത്ത്, സെർക്വെത്ത് |
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവിയാണ് നീത്ത് (ഇംഗ്ലീഷ്: Neith (/neɪθ/ or /niːθ/;). സേയിസ് നഗരത്തിന്റെ പ്രദേശികദേവതയായിരുന്നു നീത്ത് ദേവി. ഒന്നാം രാജവംശ കാലം മുതൽക്കെ നൈൽ ഡെൽറ്റാപ്രദേശത്ത് നീത്ത് ദേവിയുടെ ആരാധന നിലനിന്നിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ Shaw & Nicholson, op, cit., p.250