ഷൂട്ടർ (ചലച്ചിത്രം)
ദൃശ്യരൂപം
ഷൂട്ടർ | |
---|---|
സംവിധാനം | അൻറോണി ഫ്യൂഗ |
നിർമ്മാണം | Lorenzo di Bonaventura |
രചന | Stephen Hunter (novel) Jonathan Lemkin (screenplay) |
അഭിനേതാക്കൾ | മാർക്ക് വാൾബെർഗ്ഗ് Danny Glover Ned Beatty Michael Peña Tate Donovan Kate Mara Rade Šerbedžija Mike Dopud Levon Helm |
സംഗീതം | Mark Mancina |
ഛായാഗ്രഹണം | Peter Menzies |
ചിത്രസംയോജനം | Conrad Buff Eric Sears |
വിതരണം | പാരമൌണ്ട് പിക്ചേഴ്സ് |
റിലീസിങ് തീയതി | മാർച്ച് 23, 2007 |
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $61,000,000[1] |
സമയദൈർഘ്യം | 125 minutes |
ആകെ | $95,696,996[1] |
ഷൂട്ടർ 2007-ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ-ത്രില്ലർ ചലച്ചിത്രമാണ്. അൻറോണി ഫ്യൂഗ ആണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്റ്റീഫൻ ഹണ്ടർ എഴുതിയ പോയിൻറ് ഓഫ് ഇംപാക്ട് എന്ന നോവലിനെ ആധാരമാക്കിയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
കഥാപാത്രങ്ങൾ
[തിരുത്തുക]- മാർക്ക് വാൾബെർഗ്ഗ് as GySgt. ബോബ് ലീ സ്വാഗർ
- ലെയ്ൻ ഗാരിസൺ as LCpl. Donnie Fenn
- മിഖായേൽ പെനാ as സ്പെഷ്യൽ ഏജൻറ് നിക്ക് മെംഫിസ്
- ഡാനി ഗ്ലോവർ as Col. ഐസക് ജോൺസൺ
- കേറ്റ് മാര as സാറ ഫെൻ
- Justin Louis as Special Agent Howard Purnell
- Tate Donovan as Russ Turner
- Rade Šerbedžija as Michailo Serbiak
- Ned Beatty as Senator Charles F. Meachum
- Alan C. Peterson as Off. Stan Timmons
- Brian Markinson as Attorney General Russert
- Levon Helm as Mr. Rate
- Mike Dopud as Lead Mercenary
- Dean McKenzie as Archbishop
-->
അവലംബം
[തിരുത്തുക]- ↑ 1.0 1.1 ബോക്സ് ഓഫീസ് മോജോയിൽ നിന്ന് Shooter. Retrieved on 2009-12-01.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- Shooter ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Shooter ഓൾമുവീയിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് ഷൂട്ടർ
- മെറ്റാക്രിട്ടിക്കിൽ നിന്ന് Shooter
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് Shooter