Jump to content

മാർക്ക് വാൾബെർഗ്ഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർക്ക് വാൾബെർഗ്ഗ്
Attending the premiere of Max Payne
October 13, 2008
ജനനം
മാർക്ക് റോബർട്ട് മൈക്കൽ വാൾബെർഗ്ഗ്
മറ്റ് പേരുകൾMarky Mark
Monk D
തൊഴിൽഅഭിനേതാവ്, നിർമ്മാതാവ്
സജീവ കാലം1991–മുതൽ
ജീവിതപങ്കാളി(കൾ)Rhea Durham (2009-present)
വെബ്സൈറ്റ്http://www.MarkWahlberg.com/

മാർക്ക് റോബർട്ട് മിഖായേൽ വാൾബെർഗ്ഗ്(born June 5, 1971) ഒരു അമേരിക്കൻ ചലച്ചിത്രനടനും റാപ്പറും ഹിപ്പ്-ഹോപ്പ് സംഗീതജ്ഞനുമാണ്.

ആദ്യ ജീവിതം

[തിരുത്തുക]

ഡോർചെയ്റ്ററിലാണ് വാൾബെർഗ്ഗ് ജനിച്ചത്. അമ്മ അൽമാ അൽഎയ്ൻ ബാങ്ക് ക്ലർക്കായിരുന്നു. അദ്ദേഹത്തിൻറെ പിതാവ് ഡൊണാൾഡ് എഡ്വേർഡ് വാൾബെർഗ്ഗ് ടീമാസ്റ്ററായിരുന്നു[1]. 1982-ൽ മാതാപിതാക്കൾ വിവാഹബന്ധം ഒഴിഞ്ഞു.

സംഗീത ജീവിതം

[തിരുത്തുക]

ഡിസ്കോഗ്രാഫി

[തിരുത്തുക]
മാർക്കി മാർക്ക്
പുറമേ അറിയപ്പെടുന്നമോങ്ക് ഡി
തൊഴിൽ(കൾ)റാപ്പെർ
അഭിനേതാവ്
വർഷങ്ങളായി സജീവം1991–1998
ലേബലുകൾഇൻറെർസ്കോപ്പ്/അറ്റ്ലാൻറിക്

ഫങ്കി ബഞ്ചുമായി

[തിരുത്തുക]
വർഷം ആൽബം ചാർട്ട് നിലകൾ
US US Hip-Hop Heatseekers
1991 Music for the People 21 - 1
1992 യൂ ഗോട്ടാ ബിലീവ് 67 66 -
"—" denotes the album failed to chart or not released

പ്രിൻസ് ഇട്ടാൽ ജോയുമായി

[തിരുത്തുക]
വർഷം ആൽബം
1994 ലൈഫ് ഇൻ ദ് സ്ട്രീറ്റ്സ്
1995 The Remix Album

ഫിലിമോഗ്രാഫി

[തിരുത്തുക]

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പ്
1993 ദ് സബ്സ്റ്റിറ്റ്യൂട്ട് റയൻ വെസ്റ്റർബർഗ്ഗ് TV role as "Marky Mark"
1994 Renaissance Man Private Tommy Lee Haywood
1995 ദ് ബാസ്കറ്റ്ബോൾ ഡയറീസ് മിക്കി
1996 ഫിയർ ഡേവിഡ് മക്കാൾ Nominated — മികച്ച വില്ലനുള്ള എംടിവി ചലച്ചിത്ര അവാർഡ്
1997 ട്രാവലർ പാറ്റ് ഒ'ഹാര
ബൂഗി നൈറ്റ്സ് എഡ്ഡി ആഡംസ്/Dirk Diggler Florida Film Critics Circle Award for Best Cast
Nominated — Satellite Award for Best Actor – Motion Picture Drama
Nominated — Screen Actors Guild Award for Best Cast
1998 ദ് ബിഗ് ഹിറ്റ് മെൽവിൻ സ്മൈലി
1999 ദ് കറപ്റ്റർ ഡിറ്റക്ടീവ് ഡാനി വാലൻസ്
ത്രീ കിങ്സ് ട്രോയ് ബാർലോ
2000 ദ് യാർഡ്സ് ലിയോ ഹാൻഡലർ
ദ് പെർഫെക്റ്റ് സ്റ്റോം Robert "Bobby" Shatford
2001 പ്ലാനെറ്റ് ഓഫ് ഏപ്സ് ക്യാപ്റ്റൻ ലിയോ ഡേവിഡ്സൺ
റോക്ക് സ്റ്റാർ Chris "Izzy" Cole
2002 ദ് ട്രൂത്ത് എബൌട്ട് ചാർലി ജോഷ്വാ പീറ്റേഴ്സ്
2003 ദ് ഇറ്റാലിയൻ ജോബ് ചാർലി ക്രോക്കർ
2004 I Heart Huckabees Tommy Corn Nominated — Chlotrudis Award for Best Supporting Actor
Nominated — Satellite Award for Best Supporting Actor – Motion Picture
2005 ഫോർ ബ്രദേഴ്സ് റോബർട്ട് "ബോബി" മെഴ്സർ Nominated — Black Reel Award for Best Ensemble Cast
2006 ഇൻവിൻസിബിൾ Vincent "Vince" Francis Papale Nominated — MTV Movie Award for Best Kiss (shared with Elizabeth Banks)
ദ് ഡിപ്പാർട്ടെഡ് Sgt. Sean Dignam Boston Society of Film Critics Award for Best Supporting Actor
National Board of Review Award for Best Cast
National Society of Film Critics Award for Best Supporting Actor
Nominated — Academy Award for Best Supporting Actor
Nominated — Golden Globe Award for Best Supporting Actor
Nominated — Online Film Critics Society Award for Best Supporting Actor
Nominated — Screen Actors Guild Award for Best Cast
2007 ഷൂട്ടർ സർജൻറ് ബോബ് ലീ സ്വാഗർ
വീ ഓൺ ദ് നൈറ്റ് Captain Joseph "Joe" Grusinsky Nominated — Teen Choice Award for Choice Movie: Drama
2008 ദ് ഹാപ്പനിങ് ഏലിയറ്റ് മൂർ
മാക്സ് പെയ്ൻ മാക്സ് പെയ്ൻ
2009 The Lovely Bones Jack Salmon
2010 ഡേറ്റ് നൈറ്റ് TBA (post-production)
ദ് ഫൈറ്റർ "Irish" Mickey Ward (post-production)
The Other Guys TBA (Filming)

നിർമ്മാതാവ്

[തിരുത്തുക]
വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പ്
2004 Juvies Producer Documentary
2004—present Entourage Executive producer 72 episodes
2007 BAFTA Television Award for Best International Program
Nominated — 2007, 2008 — Emmy Award for Outstanding Comedy Series
2007 We Own the Night Producer
2008 In Treatment Executive producer 43 episodes
2010 How To Make it in America Executive producer No Episodes Yet

അവലംബം

[തിരുത്തുക]
  1. Child, Christopher Challender. "Notable Descendants of Francis Peabody" (PDF). Museums of Peabody, Massachusetts. Archived from the original (PDF) on 2007-10-11. Retrieved 2009-11-28. {{cite web}}: Cite has empty unknown parameter: |coauthors= (help)

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ മാർക്ക് വാൾബെർഗ്ഗ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: