വെള്ളവാറ്റിൽ
ദൃശ്യരൂപം
വെള്ളവാറ്റിൽ | |
---|---|
ഇലകളും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. dealbata
|
Binomial name | |
Acacia dealbata Link, 1822
| |
Synonyms | |
|
30 മീറ്ററിലേറെ ഉയരത്തിൽ വളരുന്ന ഒരു മരമാണ് വെള്ളവാറ്റിൽ. (ശാസ്ത്രീയനാമം: Acacia dealbata). ആസ്ത്രേലിയൻ വംശജനാണ്. silver wattle, blue wattle, Mimosa എന്നെല്ലാം അറിയപ്പെടുന്നു. വളരെ വേഗം വളരുന്ന ഈ മരം ഏതാണ്ട് 30-40 വർഷമേ ജീവിക്കാറുള്ളൂ. അലങ്കാരവൃക്ഷമായി നട്ടുവളർത്താറുണ്ട്. പലയിടത്തും ഇതൊരു അധിനിവേശസസ്യമായി കരുതപ്പെടുന്നു[1]. പൂക്കളും തടിയിൽ നിന്നും ഊറി വരുന്ന കറയും ഭക്ഷ്യയോഗ്യമാണത്രേ[2].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-20. Retrieved 2012-11-18.
- ↑ http://www.pfaf.org/user/Plant.aspx?LatinName=Acacia+dealbata
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- [1] കൂടുതൽ വിവരങ്ങൾ
- http://apps.rhs.org.uk/plantselector/plant?plantid=12 Archived 2014-01-08 at the Wayback Machine.
- http://www.rhs.org.uk/Gardens/Rosemoor/About-Rosemoor/Plant-of-the-month/January/Acacia-dealbata Archived 2014-02-03 at the Wayback Machine.
- http://www.telegraph.co.uk/gardening/gardeningadvice/3301743/Thorny-problems-Acacia-dealbata.html
- http://www.atreeaday.com/atreeaday/Acacia_dealbata.html Archived 2012-04-13 at the Wayback Machine.
Acacia dealbata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.