Jump to content

മാമ്മൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാമ്മൂട്

മാമ്മൂട്
9°30′00″N 76°38′00″E / 9.5°N 76.63333°E / 9.5; 76.63333
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+91 4824
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണു മാമ്മൂട്. ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 8 കി.മീ. അകലെയായി സ്ഥിതി ചെയ്യുന്നു[1] . ചങ്ങനാശ്ശേരി-വാഴൂർ റോഡും മല്ലപ്പള്ളി-മാമ്മൂട് റോഡും മാമ്മൂട്ടിലാണ് സന്ധിക്കുന്നത്. ഏറ്റവും അടുത്ത തീവണ്ടി ആഫീസ് 7 കി.മീ അകലെ ചങ്ങനാശ്ശേരിയിലാണ്.


ഭൂപ്രകൃതി, കൃഷി

[തിരുത്തുക]

ഒരു കാലത്ത് വയലുകൾ കൊണ്ട് നിറഞ്ഞിരുന്ന ഈ പ്രദേശത്ത് ഇപ്പോൾ റബ്ബർ ആണ് പ്രധാന വിള.

അവലംബം

[തിരുത്തുക]
  1. "C.V. Road (Changanacherry-Vazhoor Road) - Karukachal". wikimapia.org. {{cite web}}: |first1= missing |last1= (help); External link in |ref= (help)
"https://ml.wikipedia.org/w/index.php?title=മാമ്മൂട്&oldid=3640890" എന്ന താളിൽനിന്ന് ശേഖരിച്ചത്