കടനാട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കടനാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°47′41″N 76°42′35″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | മാനത്തൂർ, കണ്ടത്തിമാവ്, മറ്റത്തിപ്പാറ, നീലൂർ, കുറുമണ്ണ്, മേരിലാൻറ്, കൊല്ലപ്പള്ളി, ഐങ്കൊമ്പ്, എലിവാലി, കൊടുംമ്പിടി, വല്യാത്ത്, പിഴക്, കടനാട്, കാവുംകണ്ടം |
ജനസംഖ്യ | |
ജനസംഖ്യ | 18,024 (2001) |
പുരുഷന്മാർ | • 9,003 (2001) |
സ്ത്രീകൾ | • 9,021 (2001) |
സാക്ഷരത നിരക്ക് | 95 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221391 |
LSG | • G050504 |
SEC | • G05031 |
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ളാലം ബ്ളോക്കിൽ കടനാട്, രാമപുരം, വെളിലാപ്പളളി (ഭാഗികം) എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 40.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കടനാട് ഗ്രാമപഞ്ചായത്ത്. 1958ലാണ് ഈ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി രൂപീകൃതമായത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - ഭരണങ്ങാനം, കരൂർ പഞ്ചായത്തുകൾ
- വടക്ക് – ഇടുക്കി ജില്ലയിലെ കരിങ്കുന്നം, മുട്ടം പഞ്ചായത്തുകൾ
- കിഴക്ക് - മേലുകാവ് പഞ്ചായത്തും ഇടുക്കി ജില്ലയിലെ മുട്ടം പഞ്ചായത്തും
- പടിഞ്ഞാറ് - രാമപുരം പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]കടനാട് ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിവയാണ് [1]
- മാനത്തൂർ
- മറ്റത്തിപ്പാറ
- നീലൂർ
- കണ്ടത്തിമാവ്
- മേരിലാൻറ്
- കുറുമണ്ണ്
- എലിവാലി
- കൊടുംമ്പിടി
- കൊല്ലപ്പള്ളി
- ഐങ്കൊമ്പ്
- കടനാട്
- കാവുംകണ്ടം
- വല്യാത്ത്
- പിഴക്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോട്ടയം |
ബ്ലോക്ക് | ളാലം |
വിസ്തീര്ണ്ണം | 40.19 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 18,024 |
പുരുഷന്മാർ | 9003 |
സ്ത്രീകൾ | 9021 |
ജനസാന്ദ്രത | 448 |
സ്ത്രീ : പുരുഷ അനുപാതം | 1002 |
സാക്ഷരത | 95% |
അവലംബം
[തിരുത്തുക]- ↑ "കടനാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kadanadpanchayat[പ്രവർത്തിക്കാത്ത കണ്ണി]
- Census data 2001