മലയിൻകീഴ് ഗ്രാമപഞ്ചായത്ത്
മലയിൻകീഴ് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°28′37″N 77°2′30″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | മഞ്ചാടി, ശ്രീകൃഷ്ണപുരം, മാവോട്ടുുകോണം, അരുവിപ്പാറ, മലയിൻകീഴ്, ചിറ്റിയൂർകോട്, മേപ്പുക്കട, ബ്ലോക്ക്ഓഫീസ്, അന്തിയൂർകോണം, ഗോവിന്ദമംഗലം, അരുവാകോട്, മറുകിൽ പെരുമന, കുന്നുംപാറ, വലിയറത്തല, അണപ്പാട്, മച്ചേൽ, ഓഫീസ് വാർഡ്, മണപ്പുറം, കോവിലുവിള, തച്ചോട്ടുകാവ് |
ജനസംഖ്യ | |
ജനസംഖ്യ | 24,048 (2001) |
പുരുഷന്മാർ | • 11,560 (2001) |
സ്ത്രീകൾ | • 12,488 (2001) |
സാക്ഷരത നിരക്ക് | 92.34 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221782 |
LSG | • G010804 |
SEC | • G01023 |
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ നേമം ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 16.38 ച : കി.മീ വിസ്തൃതിയുള്ള മലയിൻകീഴ് ഗ്രാമപഞ്ചായത്ത്. കാട്ടാക്കട അസംബ്ലി മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് ഈ പഞ്ചായത്ത്. 1992 ഏപ്രിൽ ഒന്നുവരെ മറുകിൽ പഞ്ചായത്ത് എന്ന പേരിലായിരുന്നു ഈ ഗ്രാമപഞ്ചായത്ത് അറിയപ്പെട്ടിരുന്നത്. മലയിൻകീഴ് വില്ലേജ് ഈ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്നു.
അതിരുകൾ
[തിരുത്തുക]വിളവൂർക്കൽ പഞ്ചായത്ത്, വിളപ്പിൽ പഞ്ചായത്ത്, മാറനല്ലൂർ പഞ്ചായത്ത്, കാട്ടാക്കട പഞ്ചായത്ത്,പള്ളിച്ചൽ പഞ്ചായത്ത്.
വാർഡുകൾ
[തിരുത്തുക]1 മഞ്ചാടി 2 ശ്രീകൃഷ്ണപുരം 3 അരുവിപ്പാറ 4 മൂവോട്ടുകോണം 5 ചിറ്റിയൂർക്കോട് 6 മലയിൻകീഴ് 7 മേപ്പൂക്കട 8 അന്തിയൂർക്കോണം 9 ബ്ലോക്ക് ഓഫീസ് 10 ഗോവിന്ദമംഗലം 11 മറുകിൽ പെരുമന 12 അരുവാക്കോട് 13 വലിയറത്തല 14 കുന്നംപാറ 15 മച്ചേൽ 16 അണപ്പാട് 17 മണപ്പുറം 18 കോവിലുവിള 19 ഓഫീസ് വാർഡ് 20 തച്ചോട്ടുകാവ്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തിരുവനന്തപുരം | _ | താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് | നേമം | |||
വിസ്തീർണ്ണം | 16.38 ചതുരശ്ര കിലോമീറ്റർ | |||
ജനസംഖ്യ | 24,048 | |||
പുരുഷന്മാർ | 11,560 | |||
സ്ത്രീകൾ | 12,488 | |||
ജനസാന്ദ്രത | 609 | |||
സ്ത്രീ : പുരുഷ അനുപാതം | 1080 | |||
സാക്ഷരത | 92.34% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/malayinkeezhpanchayat Archived 2016-11-07 at the Wayback Machine.
- Census data 2001