പറയൻ കൂത്ത്
ദൃശ്യരൂപം
പറയർ എന്ന സമുദായക്കാർ നടത്തി വരുന്ന ഒരുതരം നൃത്തമാണ് പറയൻ കൂത്ത്. [1] പറയൻ തുള്ളലിനു ഇതുമായി വളരെ സാമ്യതകൾ ഉണ്ട്. പറയസമുദായക്കാരുടെ ഇടയിൽ അസുഖം മാറ്റുവാനുള്ള കർമ്മങ്ങളുടെ അനുബന്ധമായിട്ടാണീ കൂത്ത് നടത്തുന്നത്. അസുഖം അഥവാ ‘പിണി’ ഒഴിപ്പിക്കുന്നയാളാണ് കച്ചകെട്ടി തുള്ളുന്നത്. ചെണ്ട വാദ്യമാണ് അകമ്പടി സംഗീതം പകരുന്നത്.
അവലംബം
[തിരുത്തുക]- ↑ കേരളസംസ്കാര ദർശനം. കിളിമാനൂർ വിശ്വംഭരൻ