Jump to content

തർലോചൻ സിംഗ് ക്ലേർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തർലോചൻ സിംഗ് ക്ലേർ
Tarlochan Singh Kler
ജനനം
തൊഴിൽInterventional cardiologist
Medical writer
അറിയപ്പെടുന്നത്Interventional cardiology
പുരസ്കാരങ്ങൾPadma Bhushan

ഒരു ഇന്ത്യൻ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ, എഴുത്തുകാരൻ, പുഷ്പാവതി സിങ്കാനിയ ഹോസ്പിറ്റൽ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ (ഫോർട്ടിസ് എസ്‌കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ കാർഡിയാക് സയൻസസ്) എന്നീ മേഖലകളിൽ പ്രശസ്തനാണ് തർലോചൻ സിംഗ് ക്ലേർ. [1] ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിലെ അമർഗഡിൽ ജനിച്ച അദ്ദേഹം [2] 1976 ൽ പഞ്ചാബി സർവകലാശാലയിൽ നിന്ന് മെഡിസിനിൽ ബിരുദം നേടി, 1980 ൽ പോസ്റ്റ്‌ഗ്രാജ്യുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിഐഎംആർ) നിന്ന് എംഡി ജനറൽ മെഡിസിനിൽ ബിരുദം നേടി. 1983 ൽ ഇതേ സ്ഥാപനത്തിൽ നിന്ന് കാർഡിയോളജിയിൽ ഡി.എം. [3] നരേഷ് ട്രെഹാന് ശേഷം ഫോർട്ടിസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും റിസർച്ച് സെന്ററിന്റെയും എക്സിക്യൂട്ടീവ് ഡയറക്ടറായി. [4] ഇന്റർവെൻഷണൽ കാർഡിയോളജിയെക്കുറിച്ച് അദ്ദേഹം നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്; Persistent left superior vena cava opening directly into right atrium and mistaken for coronary sinus during biventricular pacemaker implantation,[5] Mammary coronary artery anastomosis without cardiopulmonary bypass through minithoracotomy: one year clinical experience,[6]and Ventricular Fibrillation in the EP Lab[7][8][9] ഇതൊക്കെ അവയിൽ ശ്രദ്ധേയമായ ചിലതാണ്. വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 2005 ൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി. [10]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Executive Profile". Bloomberg. 2016. Retrieved 4 June 2016.
  2. "On Indian Autographs". Indian Autographs. 2016. Retrieved 4 June 2016.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Dr. Tarlochan Singh Kler on Practo". Practo. 2016. Archived from the original on 2020-11-27. Retrieved 4 June 2016.
  4. "No dearth of skills at Escorts, says Dr Kler". The Tribune. 17 June 2007. Retrieved 4 June 2016.
  5. Kartikeya Bhargava; Vanita Arora; Tarlochan Singh Kler (June 2007). "Persistent left superior vena cava opening directly into right atrium and mistaken for coronary sinus during biventricular pacemaker implantation". HeartRhythm. 4 (6): 810. doi:10.1016/j.hrthm.2006.09.018. PMID 17556211.
  6. Yugal Mishra*, Yatin Mehta, Sanjay Mittal, Mahendra Mairal, Anil Karlekar, Ashok Seth, Tarlochan Singh Kler, Naresh Trehan (1998). "Mammary coronary artery anastomosis without cardiopulmonary bypass through minithoracotomy: one year clinical experience" (PDF). European Journal of Cardio-Thoracic Surgery. 14 (Suppl 1): S31 – S37.{{cite journal}}: CS1 maint: multiple names: authors list (link)[പ്രവർത്തിക്കാത്ത കണ്ണി]
  7. Kartikeya Bhargava; Vanita Arora; Tarlochan Singh Kler (June 2007). "Persistent left superior vena cava opening directly into right atrium and mistaken for coronary sinus during biventricular pacemaker implantation". HeartRhythm. 4 (6): 810. doi:10.1016/j.hrthm.2006.09.018. PMID 17556211.
  8. Yugal Mishra*, Yatin Mehta, Sanjay Mittal, Mahendra Mairal, Anil Karlekar, Ashok Seth, Tarlochan Singh Kler, Naresh Trehan (1998). "Mammary coronary artery anastomosis without cardiopulmonary bypass through minithoracotomy: one year clinical experience" (PDF). European Journal of Cardio-Thoracic Surgery. 14 (Suppl 1): S31 – S37.{{cite journal}}: CS1 maint: multiple names: authors list (link)[പ്രവർത്തിക്കാത്ത കണ്ണി]
  9. Kartikeya Bhargava; Tarlochan Singh Kler (September 2008). "Ventricular Fibrillation in the EP Lab. What is the Atrial Rhythm?". Journal of Cardiovascular Electrophysiology. 19 (9): 991–992. doi:10.1111/j.1540-8167.2008.01120.x. PMID 18363692.
  10. "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 2017-10-19. Retrieved 3 January 2016.