Jump to content

ഹക്കീം അബ്ദുൽ ഹമീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hakim Abdul Hameed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹക്കീം അബ്ദുൽ ഹമീദ്
Hakim Abdul Hameed
ജനനം14 September 1908
Delhi, India
മരണം22 July 1999
India
തൊഴിൽEducationist, physician
അറിയപ്പെടുന്നത്Unani medicine and education
പുരസ്കാരങ്ങൾPadma Shri
Padma Bhushan

ജമിയ ഹംദാർഡിന്റെ സ്ഥാപക ചാൻസലറും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മുൻ ചാൻസലറുമായ യുനാനിയുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായത്തിലെ ഇന്ത്യൻ വൈദ്യനായിരുന്നു ഹക്കീം അബ്ദുൽ ഹമീദ് (1908 -1999). [1][2] ഹംദാർഡ് ലബോറട്ടറീസ് സ്ഥാപകനും ചീഫ് ട്രസ്റ്റിയുമായിരുന്നു. 1965 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ നാലാമത്തെ പരമോന്നത ഇന്ത്യൻ സിവിലിയൻ അവാർഡായ പദ്മശ്രീ നൽകിയും[3]1992 ൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഇന്ത്യൻ ബഹുമതി നൽകിയായ പദ്മഭൂഷൻ നൽകിയും സർക്കാർ അദ്ദേഹത്തെ ആദരിച്ചു.[4][5]

1993 ൽ ന്യൂഡൽഹിയിലെ ഹംദാർഡ് പബ്ലിക് സ്കൂൾ സ്ഥാപിച്ചു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Aligarh Movement". Aligarh Movement. 2015. Archived from the original on 2018-12-25. Retrieved 5 May 2015.
  2. "Hamdard". Hamdard. 2015. Archived from the original on 14 April 2015. Retrieved 5 May 2015.
  3. "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on 2017-10-19. Retrieved 11 November 2014.
  4. "Two Circles". Two Circles. 2015. Retrieved 5 May 2015.
  5. S. P. Agrawal (1993). Development Digression Diary Of India. Concept Publishing Company. ISBN 9788170223054. Retrieved 5 May 2015.