Jump to content

തസ്കരവീരൻ (1957-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തസ്കരവീരൻ
സംവിധാനംശ്രീ രാമുലു നായിഡു
നിർമ്മാണംശ്രീ രാമുലു നായിഡു
രചനടി. രമലിംഗം പിള്ള
തിരക്കഥകെടാമംഗലം സദാനന്ദൻ
അഭിനേതാക്കൾസത്യൻ
തിക്കുറിശ്ശി സുകുമാരൻ നായർ
കൊട്ടാരക്കര ശ്രീധരൻ നായർ
പി.എ. തോമസ്
എസ്.പി. പിള്ള
കുണ്ടറ ഭാസി
രാഗിണി
പ്രിയദർശിനി
കാഞ്ചന
ആറന്മുള പൊന്നമ്മ
സുകുമാരി
കെടാമംഗലം സദാനന്ദൻ
സംഗീതംഎസ്.എം. സുബ്ബയ്യനായിഡു
സി. രാമചന്ദ്ര
ഗാനരചനഅഭയദേവ്
രാജേന്ദ്ര കൃഷ്ണൻ
ഛായാഗ്രഹണംജി. വേലുസ്വാമി
റിലീസിങ് തീയതി29/11/1957
രാജ്യംഇന്ത്യ
ഭാഷമലയാളം

പക്ഷിരാജാ സ്റ്റുഡിയോയിക്കുവേണ്ടി എം.എസ്. നായിഡു സംവിധാനം ചെയ്തു നിർമിച്ച മലയാള ചലച്ചിത്രമാണ് 'തസ്കരവീരൻ. മഹാകവി നാമക്കൽ രാമലിംഗം പിള്ളയുടെ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം എടുത്തിട്ടുള്ളത്. കെടാമംഗലം സദാനന്ദൻ സംഭാഷണം എഴുതിയ ഈ ചിത്രത്തിനുവേണ്ടി അഭയദേവ് എഴുതി എസ്.എം. സുബ്ബയ്യനായിഡു സംഗീതസംവിധാനം നിർവഹിച്ച 9 ഗാനങ്ങളുണ്ട്. സി.കെ. നാഗപ്പനും എൻ.ബി.എഫ്. മണിയും ചേർന്ന് ശബ്ദലേഖനവും ഡേവിഡും ദൊരസ്വാമിയും ചേർന്നു കഥയും പി.എസ്. ഗോപാലകൃഷ്ണൻ നൃത്തസംവിധാനവും നിർവഹിച്ചു. സൈലൻ ബോസിനെ ഛായാഗ്രഹണത്തിന് വി. ദേവരാജൻ സഹായിച്ചു. എസ്.വി. നാഥനും എ. മോഹനും ചേർന്നു പ്രോസസ്സ് ചെയ്ത ഫിലിം ബി. രാമകൃഷ്ണബാബു എഡിറ്റ് ചെയ്തു. അനന്തൻ നിശ്ചല ഛായാഗ്രാഹകനായപ്പോൾ സഹസംവിധായകൻ ആർ. ബാലു ആയിരുന്നു. ചമരിയാ ടാൽക്കീസ് വിതരണം നിർവഹിച്ച ഈ ചിത്രം 1957 നവംബർ 29-ന് പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]