കേരളത്തിലെ ഭക്ഷണവിഭവങ്ങൾ
ദൃശ്യരൂപം
ഇന്ത്യൻ വിഭവങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
കവാടം ഇന്ത്യ |
കേരളത്തിൽ പ്രധാനമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതും കേരളത്തിൽ കൂടുതലായി തയ്യാർ ചെയ്യപ്പെടുന്നതുമായ ആഹാരങ്ങളാണ് കേരളീയ വിഭവങ്ങൾ.
അരി വേവിച്ചുണ്ടാക്കുന്ന ചോറും കഞ്ഞിയും അരിയുപയോഗിച്ചുണ്ടാക്കുന്ന അപ്പം, പുട്ട്, ഇഡലി, ദോശ മുതലായവയുമാണ് കേരളത്തിലെ ഭക്ഷണങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നത്.
വിവിധതരം പച്ചക്കറികൾ ചേർത്ത് നിർമ്മിക്കുന്ന കറികളും കേരളത്തിൽ പ്രചാരത്തിലുണ്ട്.
കേരളീയ വിഭവങ്ങൾ
[തിരുത്തുക]- സാമ്പാർ
- പുളിയിഞ്ചി
- ഇഞ്ചിപ്പുളി
- കാളൻ
- തോരൻ
- കിച്ചടി
- ഓലൻ
- അവിയൽ
- പത്തിരി
- പച്ചടി
- ഇഷ്ടു (സ്റ്റ്യൂ)
- പുളിശ്ശേരി
- എരിശ്ശേരി
- അച്ചാർ
- അവിയൽ
- രസം
- മോര്
- ചമ്മന്തി
- ഓട്ടു പത്തിൽ
- സദ്യ
- കഞ്ഞി
- പായസം
- പപ്പടം
- ഉപ്പേരി
- അപ്പം
- പുട്ട്
- നൂൽപുട്ട്
- ഇടിയപ്പം
- ദോശ
- മസാല ദോശ
- കേരള പറോട്ട
- ഉപ്പുമാവ്
- ഇഡ്ഡലി
- ഓട്ടട
- ഉഴുന്നുവട
- പഴംപൊരി
- സുഗിയൻ
- പരിപ്പുവട
- മീൻകറി
- ഇറച്ചിക്കറി
- കോഴിക്കറി
ഇത് കൂടി കാണുക
[തിരുത്തുക]Cuisine of Kerala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ഭക്ഷ്യസാധനങ്ങളുടേയും, സുഗന്ധവ്യഞ്ജനങ്ങളുടേയും പദാവലി
[തിരുത്തുക]ഇംഗ്ലീഷ് | ഇംഗ്ലീഷ് ട്രാൻസ്ലിറ്ററേഷൻ | മലയാളം |
---|---|---|
Asafoetida | Kaayam | കായം |
Ash gourd | Kumbalanga | കുമ്പളങ്ങ |
Banana | Vazhapazham, Pazham(Generic usage) | വാഴപ്പഴം, പഴം |
Bilimbi cucumber fruit | Irumban Puli or Chemmeen Puli | ഇരുമ്പൻപുളി/ ചെമ്മീൻപുളി |
Bengal gram | Mani Kadala | മണിക്കടല |
Bitter gourd | Kaipakka (Pavakka) | കൈപ്പയ്ക്ക(പാവയ്ക്ക) |
Black pepper | Kurumulaku | കുരുമുളക് |
Butter | Neyyu / Venna | നെയ്യ് / വെണ്ണ |
Cabbage | Mottakkoosu | മുട്ടക്കൂസ് |
Cardamom | Elakkaya | ഏലക്കായ |
Cashew nut | Kasuvandi, Andipparippu | കശുവണ്ടി, അണ്ടിപ്പരിപ്പ് |
Cheese | Paalkkatti | പാൽക്കട്ടി |
Chicken | Kozhiyirachi | കോഴിയിറച്ചി |
Cinnamon | Karuvapatta | കറുവാപ്പട്ട |
Clove | Karayampoo | കരയാമ്പു (ഗ്രാമ്പൂ) |
Coconut oil | Velichenna | വെളിച്ചെണ്ണ |
Coconut | Nalikeram, Thenga | നാളികേരം/തേങ്ങ |
Coffee | Kaappi | കാപ്പി |
Colocasia | Chembu | ചേമ്പ് |
Coriander | Malli or Kothamalli | മല്ലി / കൊത്തമല്ലി |
Cowpea | Van Payar | വൻപയർ |
Cucumber | Kakkiri or Kakkirikka | കക്കിരി/ കക്കിരിക്ക |
Indian Yellow Cucumber | Vellarikka | വെളളരിക്ക |
Cumin | Jeerakam | ജീരകം |
Curd/ Yoghurt | Thairu | തൈര് |
Egg | Mutta | മുട്ട |
Egg plant / Brinjal | Vazhuthananga, kathirikka | വഴുതനങ്ങ, കത്തിരിക്ക |
Fennel | Perumjeerakam | പെരുംജീരകം |
Fenugreek | Uluva or Venthayam | ഉലുവ, വെന്തയം |
Fish | Meen | മീൻ |
Garcinia cambogia | Kodampuli | കൊടമ്പുളി, കുടമ്പുളി |
Garlic | Veluthulli | വെളുത്തുളളി, പൂണ്ട് |
Ginger | Inji | ഇഞ്ചി |
Indian Gooseberry (Amla / Emblica) | Nellikka | നെല്ലിക്ക |
Green chili | Pacha mulaku | പച്ചമുളക് |
Green gram | Cherupayar | ചെറുപയർ |
Guava | Perakka, Poyyakka, Koyyakka | പേരയ്ക്ക |
Jack fruit | Chakka | ചക്ക |
Jaggery | Sarkara (bellam or vellam) | ശർക്കര (വെല്ലം,ബെല്ലം) |
Lemon | Narrenga | നാരങ്ങ |
Lime | Cherunarrenga | ചെറുനാരങ്ങ |
Mango | Maanga | മാങ്ങ |
Meat | Erachi | ഇറച്ചി |
Meat - Beef | Maattu Erachi | മാട്ടിറച്ചി |
Meat - Lamb/Mutton | Aattu Erachi | ആട്ടിറച്ചി |
Meat - Pork | Panni Erachi | പന്നി ഇറച്ചി |
Milk | Paal | പാൽ |
Mint leaves | Puthina ela | പുതിനയില |
Moringa Fruit (Drumstick) | Muringakkaya | മുരിങ്ങക്കായ |
Mustard seeds | Kaduku | കടുക് |
Nutmeg | Jathikka | ജാതിക്ക |
Okra / Lady's finger | Vendakka | വെണ്ടയ്ക്ക |
Onion | Ulli, Savala, Sabola | ഉളളി, സവോള, സബോള |
Orange | Madhuranarrenga | മധുരനാരങ്ങ |
Papaya | Karmosa, Omakaya, Kappakaya, Papakaya, Pappaya,Pappali, Kappalanga | പപ്പായ, കപ്പ്ളങ്ങ |
Pea | Pattani, Pattani Kadala | പട്ടാണിപ്പയർ |
Peanut / Groundnut | Kappalandi or Nilakkadala | കപ്പലണ്ടി |
Pigeon pea / Red gram | Thoovara | തുവര |
Pineapple | Kaithachakka | കൈതച്ചക്ക |
Plantain(Raw) | Nendrakkaya, Ethekkya | നേന്ത്രക്കായ, ഏത്തക്കായ |
Plantain(Ripe) | Nenthrapazham, Ethapazham | നേന്ത്രപ്പഴം, ഏത്തപ്പഴം |
Potato | Urulakkizhangu | ഉരുളക്കിഴങ്ങ് |
Pumpkin | Matthanga, Mathangumblam | മത്തങ്ങ |
Raisin | Unakka munthiri, kismis | ഉണക്കമുന്തിരി |
Saba Banana | Robust | റൊബസ്റ്റ |
Salt | Uppu | ഉപ്പ് |
Shallot | Chuvannulli or Cheriyulli | ചുവന്നുളളി |
Snake gourd | Padavalanga | പടവലങ്ങ |
Sugar | Panjasara | പഞ്ചസാര |
Tamarind | Pulli | പുളി |
Tapioca / Cassava | Kolli, Kappa, Marichini, Poolakizhaghu | കൊളളി, കപ്പ, മരച്ചീനി, പൂളക്കിഴങ്ങ് |
Taro | Cheambu | ചേമ്പ് |
Tea leaves | Theyila | തേയില |
Tomato | Thakkali | തക്കാളി |
Vigna mungo (Black Gram / Urad) | Uzhunnu | ഉഴുന്ന് |
Water | Vellam | വെള്ളം |
'Waxy rose' water apple | Champa or Champakka | ചാമ്പ / ചാമ്പക്ക |
Elephant Foot Yam | Chena | ചേന |
Yam | Kaachil | കാച്ചിൽ |