Jump to content

കാകാത്തിയ രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാകാത്യ സാമ്രാജ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

ഇന്നത്തെ ആന്ധ്രാപ്രദേശിന്റെ ഭാഗങ്ങൾ ഭരിച്ചിരുന്ന ഒരു തെക്കേ ഇന്ത്യൻ രാജവംശം ആയിരുന്നു കാകാത്തിയ രാജവംശം. എ.ഡി. 1083 മുതൽ 1323 വരെയായിരുന്നു കാകാത്തിയരുടെ ഭരണകാലം. തെലുഗു സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു കാകാത്തിയർ.

പടിഞ്ഞാറൻ ചാലൂക്യരുടെ ഭരണകാലത്താണ് കാകാത്തിയരുടെ ഉദയം. അമ്മ II (ക്രി.വ. 945 - ക്രി.വ. 970) എന്ന കിഴക്കൻ ചാലൂക്യൻ രാജാവിന്റെ സാമന്തനായിരുന്ന കാകാ‍ത്തിയ ഗുണ്ട്യന ആണ് കാകാത്തിയ സാമ്രാജ്യം സ്ഥാപിച്ചത്. സാമ്രാജ്യത്തിന്റെ പേര് വന്നത് കാകാതിപുര എന്ന പട്ടണത്തിന്റെ പേരിൽ നിന്നോ (രാജാക്കന്മാർ "കാകാതിപുരവല്ലഭ" എന്ന് സ്ഥാനപ്പേരായി ചേർക്കാറുണ്ടായിരുന്നു) അല്ലെങ്കിൽ കാകാതി എന്ന ദേവിയെ ആരാധിച്ചിരുന്നതിൽ നിന്നോ ആയിരിക്കാം എന്ന് കരുതപ്പെടുന്നു. കാകാതമ്മയ്ക്ക് ഒരു അമ്പലം ഇന്നത്തെ വാറങ്കലിൽ‍ ഉണ്ട്. കാകാതിപുരം ഇന്നത്തെ വാറങ്കൽ ആണെന്ന് കരുതപ്പെടുന്നു.