Jump to content

ഉപയോക്താവ്:Appi Hippi

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
en-3 This user is able to contribute with an advanced level of English.


എറണാകുളം ജില്ലയിലെ ഒരു സ്ഥലത്തു നിന്നു വരുന്നു. ഇപ്പോള്‍ കേരളത്തിനു വെളിയില്‍ താമസം. ഇംഗ്ലീഷ് വിക്കിപീഡിയയില്‍ കുറെക്കാലമായി എഡിറ്റ്‌ ചെയ്യുന്നു.

കളികളിലും പഴയ സിനിമകളിലും സിനിമാഗാനങളിലും കുറച്ചു സാഹിത്യത്തിലുമാണു താല്പര്യം.

ലേഖനങ്ങള്‍‌

[തിരുത്തുക]

താരബഹുമതികള്‍

[തിരുത്തുക]
കൃത്യമായ സമയത്ത് വിക്കിയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിനും അത് തെളിവു സഹിതം തിരുത്തുന്നതിലും താങ്കള്‍ കാണിക്കുന്ന ശുഷ്കാന്തിക്ക് പ്രോല്‍സാഹനമായി ഒരു താരകം. ഈ നക്ഷത്ര ബഹുമതി നല്‍കിയത്: --Vssun 12:44, 5 ഏപ്രില്‍ 2007 (UTC)
A Barnstar!
ഇന്ദ്രനീല നക്ഷത്രം

ക്രിക്കറ്റ് സംബന്ധിയായ ലേഖനങ്ങള്‍ക്കായി ഇതാ ഒരു താരകം. ലേഖനങ്ങള്‍ നന്നാവുന്നുണ്ട്, ഇനിയും എഴുതുക. ഈ നക്ഷത്ര ബഹുമതി നല്‍കിയത്: Simynazareth 10:51, 1 മാര്‍ച്ച് 2007 (UTC)simynazareth