Jump to content

വിക്കിപീഡിയ:ഉപയോക്താവിനുള്ള പെട്ടികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം താളുകളിൽ ചേർക്കാനുള്ള പെട്ടികളാണിവ. അഭിരുചിക്കും താല്പര്യത്തിനും ഇണങ്ങുന്ന പെട്ടികൾ തിരഞ്ഞെടുത്ത് സ്വന്തം താളിൽ ചേർക്കാവുന്നതാണ്.

പെട്ടികൾ ഉപയോഗിക്കേണ്ട വിധം

[തിരുത്തുക]

ഒരോ ഉപയോക്താവും ഇത്തരം പെട്ടികൾ അവരുടെ സ്വന്തം താളുകളിൽ മാത്രമേ ചേർക്കാവൂ, അനുവാദമില്ലാതെ മറ്റൊരാടെയെങ്കിലും താളുകളിൽ ഇത്തരം പെട്ടികൾ ചേർക്കുന്നത് ഉചിതമല്ല.

ചില പെട്ടികളുടെ ചില ഭാഗങ്ങൾക്ക്‌ നാം പുറത്തുനിന്നും ഒന്നോ രണ്ടോ വാക്കുകൾ കൊടുക്കേണ്ടി വരും, ഉദാഹരണത്തിന്‌ {{User Website}} എന്ന പെട്ടി നിങ്ങളുടെ വെബ്‌ സൈറ്റിന്റെ അഡ്രസ്സ്‌ പ്രതീക്ഷിക്കുന്നുണ്ട്‌, അതിനെ എങ്ങനെ ഉപയോഗിക്കണം എന്ന വിവരണം അതിന്റെ സ്വന്തം താളിൽ നൽകിയിട്ടുമുണ്ട്‌. ആ ഫലകത്തിന്റെ ലിങ്കിൽ ക്ലിക്‌ ചെയ്താൽ അതിന്റെ സ്വന്തം പേജിലേക്ക്‌ പോകാവുന്നതാണ്‌.

{{BoxTop}}, {{BoxBottom}} എന്നീ ഫലകങ്ങൾക്കിടയിലായി ആവശ്യമായ പെട്ടികളുടെ ഫലകങ്ങൾ നൽകി, വളരെ എളുപ്പത്തിൽ അവയെ നിങ്ങളുടെ ഉപയോക്താവിന്റെ താളിൽ സജ്ജീകരിക്കാനാവും.

ഉദാഹരണം താഴെക്കാണുക. ഇടതുവശത്ത് നൽകിയിരിക്കുന്ന രീതിയിൽ നിങ്ങളുടെ ഉപയോക്താവിന്റെ താളിൽ നൽകിയാൽ വലതുവശത്ത് നൽകിയിരിക്കുന്ന പോലെ പ്രത്യക്ഷപ്പെടും.

ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
18 വർഷം, 11 മാസം  16 ദിവസം ആയി പ്രവർത്തിക്കുന്നു.



{{BoxTop}}
{{user ml}}
{{പ്രകൃതിസ്നേഹി}}
{{Proud Wikipedian}} 
{{User Wikipedian For}}
{{BoxBottom}}

ഇഷ്ടാനിഷ്ടങ്ങൾ അഭിരുചികൾ

[തിരുത്തുക]

വ്യക്തിപരമായ പെട്ടികൾ

[തിരുത്തുക]

മറ്റു പെട്ടികൾ

[തിരുത്തുക]