Jump to content

വെള്ളവാറ്റിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
13:51, 18 നവംബർ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vinayaraj (സംവാദം | സംഭാവനകൾ) ('{{Prettyurl|Acacia dealbata}} {{taxobox |image = Acacia dealbata-1.jpg |image_caption = ഇലകളും പൂക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വെള്ളവാറ്റിൽ
ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. dealbata
Binomial name
Acacia dealbata
Link, 1822
Synonyms
  • A. decurrens (Wendl.) Willd.
  • Racosperma dealbatum

30 മീറ്ററിലേറെ ഉയരത്തിൽ വളരുന്ന ഒരു മരമാണ് വെള്ളവാറ്റിൽ. (ശാസ്ത്രീയനാമം: Acacia dealbata). ആസ്ത്രേലിയൻ വംശജനാണ്. silver wattle, blue wattle, Mimosa എന്നെല്ലാം അറിയപ്പെടുന്നു. വളരെ വേഗം വളരുന്ന ഈ മരം ഏതാണ്ട് 30-40 വർഷമേ ജീവിക്കാറുള്ളൂ. അലങ്കാരവൃക്ഷമായി നട്ടുവളർത്താറുണ്ട്. പലയിടത്തും ഇതൊരു അധിനിവേശസസ്യമായി കരുതപ്പെടുന്നു[1]. പൂക്കളും തടിയിൽ നിന്നും ഊറി വരുന്ന കറയും ഭക്ഷ്യയോഗ്യമാണത്രേ[2].

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=വെള്ളവാറ്റിൽ&oldid=1489681" എന്ന താളിൽനിന്ന് ശേഖരിച്ചത്