Jump to content

"പോൾ ഡിറാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
(ചെ.) യന്ത്രം ചേർക്കുന്നു: mn:Поль Дирак
Dilshad Raihan (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
}}
}}

സൈദ്ധാന്തികഭൌതികത്തിന് സംഭാവനകൾ നൽകിയ പ്രമുഖനായ ഇംഗ്ളീഷ് ശാസ്ത്രജ്ഞനാണ് പോൾ അഡ്രിയൻ മോറിസ് ഡിറാക്ക്(8 ആഗസ്റ്റ് 1902-20 ഒക്ടോബർ 1984). ക്വാണ്ടം മെക്കാനിക്സ്,ക്വാണ്ടം ഇലകട്രോഡയനാമിക്സ് എന്നീ മേഖലകളിൽ മുദ്ര പതിപ്പിച്ചു.കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഗണിതശാസ്ത്രത്തിനുള്ള ലൂക്കാഷ്യൻ പ്രൊഫസർ പദവി അലങ്കരിച്ചു.ഫെർമിയോണുകളെ സംബന്ധിക്കുന്ന ഡിറാക്ക് സമവാക്ക്യം രൂപീകരിച്ചതും ആന്റിമാറ്ററുകളുടെ നിലനില്പ് പ്രവചിച്ചതും പ്രധാന സംഭാവനകളാണ്..
ശാസ്ത്രജ്ഞൻ.സൈദ്ധാന്തിക ഭൗതികത്തിൽ വിദഗ്ധൻ.ക്വാണ്ടം ബലതന്ത്രത്തിൻടെ സ്ഥാപകരിൽ ഒരാൾ.ഡിറാക് സമവാക്യത്തിനു രൂപം നൽകി.
{{ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ}}
{{ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ}}
[[വർഗ്ഗം:ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞർ]]
[[വർഗ്ഗം:ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞർ]]

14:39, 13 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

പോൾ ഡിറാക്
ജനനം(1902-08-08)8 ഓഗസ്റ്റ് 1902
ബ്രിസ്റ്റോൾ, ഇംഗ്ലണ്ട്
മരണം20 ഒക്ടോബർ 1984(1984-10-20) (പ്രായം 82)
ദേശീയതസ്വിറ്റ്സർലാൻഡ്
അറിയപ്പെടുന്നത്ഡിറാക് സമവാക്യം
ഡിറാക് ഡെൽറ്റ ഫങ്ങ്ഷൻ
ഡിറാക് ഫെർമിയോൺ
പുരസ്കാരങ്ങൾനൊബേൽ സമ്മാനം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
സ്ഥാപനങ്ങൾക്യാംബ്രിഡ്ജ് വിശ്വവിദ്യാലയം
ഡോക്ടർ ബിരുദ ഉപദേശകൻറാൾഫ് ഫൗളർ ]
ഡോക്ടറൽ വിദ്യാർത്ഥികൾഹോമി ഭാഭ
ഹരീഷ് ചന്ദ്ര

സൈദ്ധാന്തികഭൌതികത്തിന് സംഭാവനകൾ നൽകിയ പ്രമുഖനായ ഇംഗ്ളീഷ് ശാസ്ത്രജ്ഞനാണ് പോൾ അഡ്രിയൻ മോറിസ് ഡിറാക്ക്(8 ആഗസ്റ്റ് 1902-20 ഒക്ടോബർ 1984). ക്വാണ്ടം മെക്കാനിക്സ്,ക്വാണ്ടം ഇലകട്രോഡയനാമിക്സ് എന്നീ മേഖലകളിൽ മുദ്ര പതിപ്പിച്ചു.കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഗണിതശാസ്ത്രത്തിനുള്ള ലൂക്കാഷ്യൻ പ്രൊഫസർ പദവി അലങ്കരിച്ചു.ഫെർമിയോണുകളെ സംബന്ധിക്കുന്ന ഡിറാക്ക് സമവാക്ക്യം രൂപീകരിച്ചതും ആന്റിമാറ്ററുകളുടെ നിലനില്പ് പ്രവചിച്ചതും പ്രധാന സംഭാവനകളാണ്..

"https://ml.wikipedia.org/w/index.php?title=പോൾ_ഡിറാക്&oldid=888782" എന്ന താളിൽനിന്ന് ശേഖരിച്ചത്