വഴി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വഴി
- നടന്നുപോകാൻ വേർതിരിച്ചിട്ടിരിക്കുന്ന ഭാഗം, പാത
- ഉപായം
- നിർവാഹം
- മുറ
- പിന്തുടർച്ച
- മതം
- സന്മാർഗം
- കാരണം
- വംശപാരമ്പര്യം
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: way
- തമിഴ്: வழி, பாதை