Jump to content

മാത്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അവ്യയം

[തിരുത്തുക]

മാത്രം

  1. അത്രത്തോളം, തന്നെ
  2. തനിച്ച്‌
  3. മുഴുവൻ

തർജ്ജുമ

[തിരുത്തുക]

ഇംഗ്ലീഷ്: only

മാത്രം

  1. അളവ്‌
  2. ദൈർഘ്യം
  3. ഘനം
  4. ഇടം
"https://ml.wiktionary.org/w/index.php?title=മാത്രം&oldid=551851" എന്ന താളിൽനിന്ന് ശേഖരിച്ചത്