Jump to content

യിത്സാക് റാബിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yitzhak Rabin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Yitzhak Rabin
5th Prime Minister of Israel
ഓഫീസിൽ
13 July 1992 – 4 November 1995
രാഷ്ട്രപതി
മുൻഗാമിYitzhak Shamir
പിൻഗാമിShimon Peres
ഓഫീസിൽ
3 June 1974 – 22 April 1977
രാഷ്ട്രപതിEphraim Katzir
മുൻഗാമിGolda Meir
പിൻഗാമിShimon Peres (acting)
10th Minister of Defense
ഓഫീസിൽ
13 July 1992 – 4 November 1995
പ്രധാനമന്ത്രിHimself
മുൻഗാമിMoshe Arens
പിൻഗാമിShimon Peres
ഓഫീസിൽ
13 September 1984 – 15 March 1990
പ്രധാനമന്ത്രി
മുൻഗാമിMoshe Arens
പിൻഗാമിMoshe Arens
വ്യക്തിഗത വിവരങ്ങൾ
ജനനം(1922-03-01)1 മാർച്ച് 1922
Jerusalem, Mandatory Palestine
മരണം4 നവംബർ 1995(1995-11-04) (പ്രായം 73)
Tel Aviv, Israel
Manner of deathAssassination
ദേശീയതIsraeli
രാഷ്ട്രീയ കക്ഷിAlignment, Labor Party
പങ്കാളി
(m. 1948)
കുട്ടികൾ
തൊഴിൽMilitary officer
ഒപ്പ്
Military service
Allegiance Israel
Branch/serviceHaganah
Israeli Defense Forces
Years of service1941–1967
Rank Rav Aluf
Battles/warsSyria–Lebanon Campaign
1948 Arab–Israeli War
Six-Day War

ഒരു ഇസ്രായേലി രാഷ്ട്രീയക്കാരനും, ജനപ്രതിനിധിയും ജനറലും ആയിരുന്നു യിത്സാക് റാബിൻ (/rəˈbn/;[1] ഹീബ്രുיִצְחָק רַבִּין‬, Hebrew IPA: [jitsˈχak ʁaˈbin];1 മാർച്ച് 1922 - 4 നവംബർ 1995) ഇസ്രയേലിന്റെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം, 1995-ൽ കൊല്ലപ്പെടുന്നതുവരെ 1974-77, 1992 എന്നീ വർഷങ്ങളിലെ ഓഫീസുകളിൽ സേവനമനുഷ്ഠിച്ചു. ഒരു സിയോണിസ്റ്റ് നേതാവായ യിത്സാക് റാബിൻറെ പേരിൽ വർഷംതോറും ചെഷ്വാൻ എന്ന പന്ത്രണ്ടാമത്തെ ഹീബ്രു മാസത്തിൽ ഒരു ഇസ്രയേൽ ദേശീയ അവധിയായി റാബിൻ ദിനം ആഘോഷിച്ചുവരുന്നു.[2]

ഇതും കാണുക

[തിരുത്തുക]

ബിബ്ലിയോഗ്രാഫി

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Rabin". Collins English Dictionary.
  2. "שגיאה מערכת". www.rabincenter.org.il (in ഹീബ്രു). Archived from the original on 2015-08-22. Retrieved 2017-12-28.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ യിത്സാക് റാബിൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി Leader of the Alignment
1973–1977
പിൻഗാമി
മുൻഗാമി Leader of the Labor Party
1992–1995
പിൻഗാമി
പുരസ്കാരങ്ങൾ
മുൻഗാമി The Ronald Reagan Freedom Award
1994
പിൻഗാമി