തിബെത്തൻ സാമ്രാജ്യം
ദൃശ്യരൂപം
(Tibetan Empire എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിബെത്തൻ സാമ്രാജ്യം Tibetan Empire བོད་ Bod | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
618–842 | |||||||||||||
Flag of Tibet | |||||||||||||
Map of the Tibetan empire at its greatest extent between the 780s and the 790s | |||||||||||||
തലസ്ഥാനം | Lhasa | ||||||||||||
പൊതുവായ ഭാഷകൾ | Tibetan languages | ||||||||||||
മതം | Tibetan Buddhism, Bön | ||||||||||||
ഗവൺമെൻ്റ് | Monarchy | ||||||||||||
• 618–650 | Songtsen Gampo (first) | ||||||||||||
• 756–797 | Trisong Detsen | ||||||||||||
• 815–838 | Ralpacan | ||||||||||||
• 838–842 | Langdarma (last) | ||||||||||||
Lönchen (Great Minister) | |||||||||||||
• 652–667 | Gar Tongtsen Yülsung | ||||||||||||
• 685–699 | Gar Trinring Tsendro | ||||||||||||
• 782?–783 | Nganlam Takdra Lukhong | ||||||||||||
• 783–796 | Nanam Shang Gyaltsen Lhanang | ||||||||||||
Banchenpo (Monk Minister) | |||||||||||||
• 798–? | Nyang Tingngezin Sangpo (first) | ||||||||||||
• ?–838 | Dranga Palkye Yongten (last) | ||||||||||||
ചരിത്ര യുഗം | Late Antiquity | ||||||||||||
• Founded by Emperor Songtsen Gampo | 618 | ||||||||||||
• Death of Langdarma | 842 | ||||||||||||
|
ഏഴാം നൂറ്റാണ്ടുമുതൽ ഒൻപതാം നൂറ്റാണ്ടുവരെ തിബെത്ത് എകീകൃതമായി ഒരു ശക്തരായ രാജവംശത്തിൻ കീഴിൽ ഭരണം നടത്തിയിരുന്ന കാലത്തെ സാമ്രാജ്യമാണ് തിബെത്തൻ സാമ്രാജ്യം ( Tibetan Empire തിബറ്റൻ: བོད་ཆེན་པོ; വൈൽ: bod chen po, "Great Tibet"). അക്കാലത്ത് തിബത്തൻ പീഠഭൂമിയെക്കാൾ വിശാലമായിരുന്ന തിബെത്തൻ സാമ്രാജ്യത്തിന്റെ സ്വധീനം പൂർവ്വേഷ്യ, മധ്യേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങൾ വരെ വ്യാപിച്ചിരുന്നു.