സമരിൻഡ
ദൃശ്യരൂപം
(Samarinda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Samarinda | ||
---|---|---|
From top, left to right: Grand Barumbay Resort, Official government building, Entrance of East Kalimantan main stadium, Lembuswana sculpture (Lembuswana is a legendary creature appearing in Kutai mythology of Samarinda), Building Archdiocese of Samarinda, Vihara Eka Dharma Manggala, and Samarinda Islamic Center Mosque. | ||
| ||
Motto(s): Samarinda Kota Tepian | ||
ദേശീയഗാനം: "March of Kota Tepian" | ||
Location within East Kalimantan | ||
Location in Kalimantan and Indonesia | ||
Coordinates: 0°25′9.68″S 117°9′13.34″E / 0.4193556°S 117.1537056°E | ||
Country | ഇന്തോനേഷ്യ | |
Province | East Kalimantan | |
Founded | 1668 | |
• Mayor | Syaharie Jaang | |
• President of the Regional Representative Council | Alphad Syarif | |
• ആകെ | 718 ച.കി.മീ.(277 ച മൈ) | |
ഉയരം | 8 മീ(26 അടി) | |
• കണക്ക് (2014) | 842,691 | |
• റാങ്ക് | (19th) | |
• ജനസാന്ദ്രത | 1,174/ച.കി.മീ.(3,040/ച മൈ) | |
• Religion[1] | Islam 90.93% Christianity 5.25% Catholic 2.12% Buddhism 0.86% Hinduism 0.12% Confucianism 0.08% Others 0.01% | |
സമയമേഖല | UTC+8 (CIT) | |
• Summer (DST) | UTC+8 (not observed) | |
ഏരിയ കോഡ് | +62541 | |
Date format | dd-mm-yyyy | |
Drives on the | left |
ബോർണിയോ ദ്വീപിലെ ഇന്തോനേഷ്യൻ പ്രവിശ്യയായ കിഴക്കൻ കലിമന്താന്റെ തലസ്ഥാനമാണ് സമരിൻഡ. മഹകം നദീതീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ബോർണിയോ ദ്വീപിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം ഇതാണ്. ജനസംഖ്യ 842,691 ആണ്. [2] 2010 ലെ സെൻസസ് പ്രകാരം 726,223 പേർ ആണ് ഇവിടെ ഉള്ളത്.[3]കിഴക്കൻ കലിമന്തന്റെ തലസ്ഥാനമാണെങ്കിലും ചില സർക്കാർ സ്ഥാപനങ്ങളായ പോലീസ്, ഇന്തോനേഷ്യൻ ആർമി ഡിസ്ട്രിക്റ്റ് VI ഓഫ് തൻജംഗ് പുര, പെലാബുഹാൻ ഇന്തോനേഷ്യ (തുറമുഖ ഗതാഗതം) എന്നിവയും നഗരത്തിലുണ്ട്. പരമ്പരാഗത ഭക്ഷണം ആംപ്ലാങ്ങിനും സരുംഗ് സമരിന്ദ തുണിയ്ക്കും സമരിന്ദ പ്രശസ്തമാണ്.[4] നഗരത്തിന്റെ നദീതീരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു മഹകം ബ്രിഡ്ജും കാണപ്പെടുന്നു. നഗര കേന്ദ്രം ഒരു വശത്തും മറുവശം സമരിന്ദ സെബരംഗ് എന്നും അറിയപ്പെടുന്നു.
അവലംബം
[തിരുത്തുക]Citations
[തിരുത്തുക]- ↑ Data Sensus Penduduk 2010 - Badan Pusat Statistik Republik Indonesia <http://sp2010.bps.go.id/index.php/site/tabel?tid=321&wid=6400000000&lang=id>
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-02-08. Retrieved 2019-04-07.
- ↑ Biro Pusat Statistik, Jakarta, 2011.
- ↑ "Perhatikan 4 Hal Ini Saat Berburu Oleh-oleh Khas Samarinda". JalanTikus. Archived from the original on 2019-09-24.
{{cite news}}
: Cite has empty unknown parameter:|dead-url=
(help)
Sources
[തിരുത്തുക]- L, Klemen (1999–2000). "Forgotten Campaign: The Dutch East Indies Campaign 1941-1942". Archived from the original on 2011-07-26. Retrieved 2019-04-07.
പുറം കണ്ണികൾ
[തിരുത്തുക]- GovSamarinda Archived 2010-05-15 at the Wayback Machine. Samarinda Government portal
Samarinda എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.