Jump to content

പേൾ നദി

Coordinates: 22°46′N 113°38′E / 22.767°N 113.633°E / 22.767; 113.633
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pearl River (China) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

22°46′N 113°38′E / 22.767°N 113.633°E / 22.767; 113.633

Pearl River (珠江)
Zhu Jiang
Pearl River in Guangzhou
രാജ്യങ്ങൾ China, Vietnam
സംസ്ഥാനങ്ങൾ Yunnan, Guizhou, Guangxi, Guangdong, Hong Kong, Macau, Cao Bằng, Lạng Sơn
സ്രോതസ്സ് various sources of its tributaries
അഴിമുഖം South China Sea
നീളം 2,400 കി.മീ (1,491 മൈ) [1]
നദീതടം 453,700 കി.m2 (175,175 ച മൈ) [2]
Discharge
 - ശരാശരി 9,500 m3/s (335,489 cu ft/s) [3]
The course of the Pearl River system through China and Vietnam
Pearl River
Chinese珠江
Yue River / Guangdong River
Traditional Chinese粵江
Simplified Chinese粤江

ചൈനയിലെ ഒരു പ്രമുഖ നദിയാണ് പേൾ നദി . ഷു ജിയങ്ങ് , ഗുഅങ്ങ്ദൊങ്ങ് , കാൻട്ടോൻ എന്നി പേരുകളിലും അറിയപെടുന്നു (Chinese: 珠江; pinyin: Zhū Jiāng; Jyutping: zyu1 gong1, literally "Pearl River", pronounced [ʈʂú tɕjɑ́ŋ]; Portuguese: Rio das Pérolas). വളരെ ഏറേ നദികൾ വന്നു ചേരുന്ന ഒരു നദി വ്യവസ്ഥ ആണ് ഇത്. നദിയുടെ പ്രധാന പോഷക നദികൾ ആണ് ക്സി നദിയും ബെയ് നദിയും . നദി വ്യവസ്ഥക്ക് 2400 കീ മീ നീളമുണ്ട്. ഇത് ചൈനയിലെ മൂന്നാമത്തെ വലിയ നദിയാണ് .

പേൾ നിറമുള്ള കക്കകൾ ഈ നദിയുടെ അടിയിൽ കാണപ്പെടുന്നത് കൊണ്ടാണ് പേൾ നദിക്ക് ഈ പേര് വന്നത്. ഇത് കാണപ്പെടുന്ന ഭാഗം ഗ്വാങ്ഡോങ് പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തിന്റെ ദക്ഷിണ ഭാഗത്തുള്ള ഒരു ഉപ-പ്രവിശ്യാ നഗരവുമായ കാന്റൺ എന്നും ക്വാങ്ജോ എന്നും പരമ്പരാഗതമായി അറിയപ്പെട്ടിരുന്ന ഗ്വാങ്ജോയിൽ മാത്രമാണ് .

ബോക്കാ ടിഗ്രിസ്

[തിരുത്തുക]

പേൾ നദിയുടെ അഴിമുഖം ബോക്കാ ടിഗ്രിസ് എന്ന പേരിൽ അറിയപ്പെടുന്നു ഇവിടെ കപ്പലുക്കൾക്ക് സുഗമമായി കടലിൽ നിന്നും അടുക്കാൻ ചെളി നിരന്തരമായ ഘനനം ചെയ്യുന്നു. വളരെ വിശാലമായ ഈ അഴിമുഖം (ബോക്കാ ടിഗ്രിസ്) വടക്ക് ഷിസി സമുദ്രത്തെയും തെക്ക് ലിംഗ് ഡിംഗ് സമുദ്രത്തെയും വേർതിരിക്കുന്നു. മകാവു , ശുഹൈ എന്നി നഗരങ്ങളെ ഹോങ്കോങ്ങ്, ഷെഞ്ജെൻ എന്നി നഗരങ്ങളിൽ നിന്നും വേർതിരിക്കുന്നു ഈ അഴിമുഖം ആണ് .

പ്രധാന പോഷക നദികൾ

[തിരുത്തുക]


  • ലോകത്തെ ഏറ്റവും വലിയ പ്യ്ലോൻ പേൾ നദിക്ക് കുറുക്കെ ആണ് . ലോകത്തെ ഏറ്റവും വലിയ വൈദ്യുതോല്പാദന കമ്പനി ആയ സ്റ്റേറ്റ് ഗ്രിഡ് കോർപ്പറേഷൻ ഓഫ് ചൈനയുടെ മൂന്ന് 500 kV ലൈനുകൾ ഇതിൽ കൂടെ കടന്നു പോകുന്നു.
  • ഏറ്റവും കൂടുതൽ ബിയർ ഒരേ സ്ഥലത്ത് നിർമ്മിക്കുന്നതിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ഷുജ്ജിയങ്ങ് മദ്യനിർമ്മാണശാല പേൾ നദിയുടെ തീരത്ത് ആണ്.

അവലംബം

[തിരുത്തുക]
  1. Encyclopaedia Britannica: Yangtze River
  2. "珠江概况". 珠江水利网. Archived from the original on 2013-01-22. Retrieved 2015-11-11.
  3. "Chapter 5: Plate D-6 — GES DISC: Goddard Earth Sciences, Data & Information Services Center". Disc.sci.gsfc.nasa.gov. Archived from the original on 2013-03-17. Retrieved 2012-11-08.
"https://ml.wikipedia.org/w/index.php?title=പേൾ_നദി&oldid=3637768" എന്ന താളിൽനിന്ന് ശേഖരിച്ചത്