മൈസൂർ ജില്ല
ദൃശ്യരൂപം
(Mysore district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൈസൂർ ജില്ല ಮೈಸೂರು ಜಿಲ್ಲೆ | |
---|---|
ജില്ല | |
Location in Karnataka, India | |
Country | India |
State | കർണ്ണാടക |
Division | Mysore division |
Headquarters | മൈസൂരു |
താലൂക്കുകൾ | മൈസൂരു, നഞ്ചൻഗോഡ്, ടി.നരസിപുര, ഹെഗ്ഗഡദേവനകോട്ട (എച്.ഡി.കോട്ട, കൃഷ്ണരാജനഗർ (കെ.ആർ. നഗർ, ഹുൻസൂർ, പിരിയാപട്ടണ |
• Deputy Commissioner | Harsh Gupta, IAS |
• ആകെ | 6,854 ച.കി.മീ.(2,646 ച മൈ) |
(2001) | |
• ആകെ | 26,41,027 |
• ജനസാന്ദ്രത | 390/ച.കി.മീ.(1,000/ച മൈ) |
• Official | കന്നഡ |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KA-09 ,KA-55 |
വെബ്സൈറ്റ് | mysore |
ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ ഒരു ജില്ലയാണ് മൈസൂർ ജില്ല. മൈസൂരു ആണ് ഇതിന്റെ ആസ്ഥാനം. 7 താലൂക്കുകൾ ഉള്ള മൈസൂർ ജില്ല രൂപീകരിച്ചത് 1956 നവംബർ ഒന്നിനാണ്. 1998 വരെ ഇപ്പോഴത്തെ ചാമരാജനഗർ ജില്ല മൈസൂർ ജില്ലയുടെ ഭാഗമായിരുന്നു. ജനസംഖ്യ -2,641,027.വിസ്തീർണ്ണം 6,827 ച.കി.മീ. (2,636 sq mi).
താലൂക്കുകൾ
[തിരുത്തുക]- മൈസൂരു
- നഞ്ചൻഗോഡ്
- ടി.നരസിപുര
- ഹെഗ്ഗഡദേവനകോട്ട (എച്.ഡി.കോട്ട
- കൃഷ്ണരാജനഗർ (കെ.ആർ. നഗർ
- ഹുൻസൂർ
- പിരിയാപട്ടണ
Image gallery
[തിരുത്തുക]Mysore district എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
-
Karanji Lake
-
CPM Office
-
Sosale temple
-
Bannur chariot
-
Thandavapura temple
-
Chinnadagudihundi temple
-
Kenchalagudu temple, Mananthavady Road