Jump to content

മഡോണ ആന്റ് ചൈൽഡ് എൻത്രോൺഡ് വിത് സെയിന്റ്സ് (മോറെറ്റോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madonna and Child Enthroned with Saints (Moretto) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1536-1537 നും ഇടയിൽ മോറെറ്റോ ഡാ ബ്രെസിയ വരച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് എൻത്രോൺഡ് വിത് സെയിന്റ്സ്. ഇപ്പോൾ ബെർഗാമോയിലെ സാന്റ് ആൻഡ്രിയ പള്ളിയിലെ ഒരു വശത്തെ ബലിപീഠത്തിൽ ഈ ചിത്രം തൂക്കിയിരിക്കുന്നു.[1] ഈ ചിത്രത്തിൽ സെയിന്റ്സ് യൂസിബിയ, ആൻഡ്രൂ, ഡോംനോ, ഡോംനിയോൺ എന്നിവരെ ചിത്രീകരിച്ചിരിക്കുന്നു.[2].

അവലംബം

[തിരുത്തുക]
  1. György Gombosi, Moretto da Brescia, Basel 1943, pages 50-53
  2. (in Italian) Pier Virgilio Begni Redona, Alessandro Bonvicino - Il Moretto da Brescia, Editrice La Scuola, Brescia 1988, page 315