Jump to content

തെലങ്കാനയിലെ മുഖ്യമന്ത്രിമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of Chief Ministers of Telangana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തെലങ്കാന മുഖ്യമന്ത്രി
പദവി വഹിക്കുന്നത്
കെ. ചന്ദ്രശേഖർ റാവു

2 ജൂൺ 2014  മുതൽ
ഔദ്യോഗിക വസതിപ്രഗതി ഭവൻ, ഹൈദരാബാദ്
നിയമിക്കുന്നത്തെലങ്കാന ഗവർണർ
കാലാവധി5 years
ഡെപ്യൂട്ടിDeputy Chief Minister of Telangana
വെബ്സൈറ്റ്CMO Telangana

ഇന്ത്യയിലെ തെലങ്കാന സംസ്ഥാനത്തെ ഭരണത്തലവൻ ആണ് തെലങ്കാന മുഖ്യമന്ത്രി. അസംബ്ലി തിരഞ്ഞെടുപ്പുകൾക്ക് ശേഷം സംസ്ഥാന ഗവർണർ ഭൂരിപക്ഷമുള്ള പാർട്ടിയെയോ മുന്നണിയെയോ ക്ഷണിക്കുകയും മുഖ്യമന്ത്രിയെ നിയമിക്കുകയും ചെയ്യുന്നു. ഇടയ്ക്ക് പിരിച്ചുവിടുകയോ രാജിവെക്കുകയോ ചെയ്തില്ലെങ്കിൽ ഭരണകാലം അഞ്ചു വർഷം ആണ്[1].

തെലങ്കാനയിലെ നിലവിലെയും ആദ്യത്തെയും മുഖ്യമന്ത്രി തെലങ്കാന രാഷ്ട്ര സമിതിയിലെ കെ. ചന്ദ്രശേഖർ റാവു ആണ്. 2014 ജൂൺ 2 ന് ആന്ധ്രാപ്രദേശിൽ നിന്നുള്ള തെലങ്കാന വിഭജനം മുതൽ ഇദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയാണ്. [2]

മുഖ്യമന്ത്രിമാരുടെ പട്ടിക

[തിരുത്തുക]
No. പേര്
(ജനനം–മരണം)
ചിത്രം രാഷ്ട്രീയ പാർട്ടി തിരഞ്ഞെടുക്കപ്പെട്ട നിയോജകമണ്ഡലം കാലാവധി നിയമസഭ
1 കെ. ചന്ദ്രശേഖർ റാവു
(1954–)
തെലങ്കാന രാഷ്ട്ര സമിതി ഗജ്‌വെൽ, സിദ്ദിപേട്ട് 2 ജൂൺ 2014 12 ഡിസംബർ 2018 ഒന്നാമത് (4 വർഷം, 193 ദിവസം) ഒന്നാമത്
13 ഡിസംബർ 2018 നിലവിലുള്ളത് രണ്ടാമത്
(6 വർഷം, 20 ദിവസം)
രണ്ടാമത്

അവലംബം

[തിരുത്തുക]
  1. Basu, Durga Das (2011) [1st pub. 1960]. Introduction to the Constitution of India (20th ed.). LexisNexis Butterworths Wadhwa Nagpur. pp. 241–245. ISBN 978-81-8038-559-9. Note: although the text talks about Indian state governments in general, it applies for the specific case of Telangana as well.
  2. K. Srinivas Reddy. "KCR sworn in; heads cabinet of 11 ministers". The Hindu. 2 June 2014.