ദേവനാഗരി
ദേവനാഗരി देवनागरी | |
---|---|
തരം | |
ഭാഷകൾ | Several Languages of India and Nepal, including Sanskrit, Hindi, Marathi and Nepali. Formerly used to write Gujarati . |
കാലയളവ് | c. 12th century – present[1] |
Parent systems | |
Child systems | ഗുജറാത്തി മോഡി രഞ്ജന |
Sister systems | ശാരദ |
ദിശ | Left-to-right |
ISO 15924 | Deva, 315 |
Unicode alias | Devanagari |
U+0900–U+097F Devanagari, U+A8E0–U+A8FF Devanagari Extended, U+1CD0–U+1CFF Vedic Extensions | |
ദേവനാഗരി ഒരു ഭാരതീയ ലിപിയാണ്. ഹിന്ദി, മറാഠി, നേപ്പാളി മുതലായ ഭാഷകൾ എഴുതാൻ ഉപയോഗിക്കുന്ന പ്രധാനലിപിയാണ് ദേവനാഗരി. പത്തൊൻപതാം ശതാബ്ദം മുതൽ സംസ്കൃതം എഴുതുന്നതിനും പ്രധാനമായി ഉപയോഗിക്കുന്നത് ദേവനാഗരിലിപിയാണ്. സിന്ധി, ഗോണ്ഡി, കൊങ്കണി, കാശ്മീരി മുതലായ ഭാഷകൾ എഴുതുന്നതിനും ഈ ലിപി ഉപയോഗിക്കുന്നു.
ഉൽപത്തി
[തിരുത്തുക]തത്വങ്ങൾ
[തിരുത്തുക]സ്വരങ്ങൾ
[തിരുത്തുക]സ്വതന്ത്ര രൂപം | മലയാളം | 'प' ഉപയോഗിച്ച് | സ്വതന്ത്രരൂപം | മലയാളം | 'प' ഉപയോഗിച്ച് | ||
---|---|---|---|---|---|---|---|
കണ്ഠ്യം (Guttural) |
अ | അ | प | आ | ആ | पा | |
താലവ്യം (Palatal) |
इ | ഇ | पि | ई | ഈ | पी | |
ഓഷ്ഠ്യം (Labial) |
उ | ഉ | पु | ऊ | ഊ | पू | |
മൂർദ്ധന്യം (Cerebral) |
ऋ | ഋ | पृ | ॠ | ൠ | पॄ | |
ദന്ത്യം (Dental) |
ऌ | ഌ | पॢ | ॡ | ൡ | पॣ | |
കണ്ഠതാലവ്യം (Palato-Guttural) |
ए | ഏ | पे | ऐ | ഐ | पै | |
കണ്ഠോഷ്ഠ്യം (Labio-Guttural) |
ओ | ഓ | पो | औ | ഔ | पौ |
വ്യഞ്ജനങ്ങൾ
[തിരുത്തുക]സ്പർശം (Plosive) |
അനുനാസികം (Nasal) |
അന്തസ്ഥങ്ങൾ (Semivowel) |
ഊഷ്മാക്കൾ (Fricative) | |||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
കണ്ഠ്യം (Guttural) |
क | ക | ख | ഖ | ग | ഗ | घ | ഘ | ङ | ങ | ह | ഹ | ||
താലവ്യം (Palatal) |
च | ച | छ | ഛ | ज | ജ | झ | ഝ | ञ | ഞ | य | യ | श | ശ |
മൂർദ്ധന്യം (Cerebral) |
ट | ട | ठ | ഠ | ड | ഡ | ढ | ഢ | ण | ണ | र | ര | ष | ഷ |
ദന്ത്യം (Dental) |
त | ത | थ | ഥ | द | ദ | ध | ധ | न | ന | ल | ല | स | സ |
ഓഷ്ഠ്യം (Labial) |
प | പ | फ | ഫ | ब | ബ | भ | ഭ | म | മ | व | വ |
വൈദികസംസ്കൃതത്തിൽ മൂന്നക്ഷരങ്ങൾകൂടി ഉപയോഗിക്കുന്നു.
സംസ്കൃതം | മലയാളം | |
---|---|---|
ळ | ള | |
क्ष | ക്ഷ | |
ज्ञ | ജ്ഞ |
പേർഷ്യൻ, ഇംഗ്ലീഷ് മുതലായ ഭാഷകളിൽ ഉള്ളതും എന്നാൽ ഭാരതീയ ഭാഷകളിൽ ഇല്ലാത്തതുമായ ശബ്ദങ്ങളെ സൂചിപ്പിക്കനായി നിലവിലുള്ള ലിപിയോടൊപ്പം ഒരു ബിന്ദു (നുക്തം)കൂടി ഉപയോഗിക്കുന്നു.
സംസ്കൃതം | ITRANS | IPA |
---|---|---|
क़ | qa | /qə/ |
ख़ | Ka | /xə/ |
ग़ | Ga | /ɢə/ |
ज़ | za | /zə/ |
फ़ | fa | /fə/ |
य़ | Ya | /ʒə/ |
ड़ | .Da | /ɽə/ |
ढ़ | .Dha | /ɽʱə/ |
കൂട്ടക്ഷരങ്ങൾ
[തിരുത്തുക]രണ്ടോ അതിലധികമോ വ്യഞ്ജനങ്ങളുടെ കൂട്ടത്തെ കൂട്ടക്ഷരങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നു.
1. | Vertical stroke | ग्ल | gla | न्त | nta | स्क | ska | श्व | śva | त्त | tta |
---|---|---|---|---|---|---|---|---|---|---|---|
2. | Diacritic r | र्न | rna | न्र | nra | र्त | rta | त्र | tra | र्र | rra |
3. | Combines below |
द्ग | dga | द्घ | dgha | द्द | dda | द्ध | ddha | द्न | dna |
द्ब | dba | द्भ | dbha | द्म | dma | द्य | dya | द्व | dva | ||
क्त | kta | ह्ण | hṇa | ह्म | hma | ह्य | hya | ह्र | hra | ||
4. | Two-stroke r | ट्र | ṭra | ठ्र | ṭhra | ड्र | ḍra | ढ्र | ḍhra | ङ्र | ṅra |
5. | Other | क्ष | kṣa | क्ष्म | kṣma | ज्ञ | jña | न्त्व | ntva | न्त्र्य | ntrya |
Diacritics
[തിരുത്തുക]ഉച്ചാരണശൈലി അടയാളങ്ങൾ
[തിരുത്തുക]സംസ്കൃതത്തിൽ വേദസൂക്തങ്ങൾ ഉരുവിടുമ്പോൾ അക്ഷരങ്ങൾ ഉച്ചരിക്കുന്നതിൽ കൂടുതൽ വൈവിദ്ധ്യങ്ങളുണ്ടു്. വരമൊഴിയിൽ അവയെ സൂചിപ്പിക്കാനുള്ള ചിഹ്നങ്ങളാണിവ:
- അനുദാത്തം എഴുതുന്നത് അക്ഷരത്തിനടിയിൽ ഒരു വരയിട്ടാണ് (॒).
- സ്വരിതം അക്ഷരത്തിനു മുകളിലുള്ള വരകൊണ്ട് സൂചിപ്പിക്കുന്നു (॑).
- ഉദാത്തം അടയാളങ്ങളൊന്നും കൂടാതെ എഴുതുന്നു.
സംഖ്യകൾ
[തിരുത്തുക]० | १ | २ | ३ | ४ | ५ | ६ | ७ | ८ | ९ |
0 | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 |
ഇതും കൂടി കാണുക
[തിരുത്തുക]സോഫ്ട്‌വേർ
[തിരുത്തുക]- HindiWriter Archived 2005-12-17 at Archive.is - The Phonetic Hindi Writer with AutoWord lookup and Spellcheck for MS Word and OpenOffice.org for Windows.
- Baraha - Devanāgarī Input using English Keyboard
ആധാരങ്ങൾ
[തിരുത്തുക]പുറത്തേക്കുള്ളകണ്ണികൾ
[തിരുത്തുക]- Omniglot.com - Devanagari Alphabets
- AncientScripts.com - Devanagari Intro
- IS13194:1991 [1] Archived 2008-05-28 at the Wayback Machine.
- Nepali Traditional keyboard Layout Archived 2007-09-28 at the Wayback Machine.
- Nepali Romanized keyboard Layout Archived 2007-09-28 at the Wayback Machine.
ഇലക്ട്രോണിക മുദ്രണം
[തിരുത്തുക]ഫോണ്ടുകൾ
[തിരുത്തുക]- Unicode Compliant Open Type Fonts[പ്രവർത്തിക്കാത്ത കണ്ണി] including ligature glyphs (TDIL Data Centre)
- Hindi Unicode Fonts Archived 2017-08-22 at the Wayback Machine.
രേഖകൾ
[തിരുത്തുക]- The official Devanāgarī Document (pdf) from Govt. Of India. Archived 2008-05-28 at the Wayback Machine.
- Unicode Chart for Devanāgarī
- Resources for typing in the Nepali language in Devanāgarī Archived 2007-10-11 at the Wayback Machine.
- Resources for viewing and editing Devanāgarī
- Unicode support for Web browsers
- Creating and Viewing Documents in Devanāgarī Archived 2009-09-21 at the Wayback Machine.
- Hindi/Devanāgarī Script Tutor Archived 2005-04-06 at the Wayback Machine.
- A compilation of Tools and Techniques for Hindi Computing
ഉപകരണങ്ങളും പ്രയോഗങ്ങളും
[തിരുത്തുക]- Hindi Typing Tools
- IndiX, Indian language support for Linux Archived 2008-05-26 at the Wayback Machine., a site by the Indian National Centre for Software Technology
- Devanāgarī Tools: Wiki Sandbox, Devanagari Mail, Yahoo/Google Search & Devanāgarī Transliteration Archived 2008-05-22 at the Wayback Machine.
- EnTrans - Entrans is an online, collaborative translation tool
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found