ഡേവിഡ് കാമറൂൺ
ദൃശ്യരൂപം
(David Cameron എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
David Cameron | |
---|---|
Prime Minister of the United Kingdom | |
ഓഫീസിൽ 11 May 2010 – 13th July 2016 | |
Monarch | Elizabeth II |
Deputy | Nick Clegg (Before 2015) |
മുൻഗാമി | Gordon Brown |
പിൻഗാമി | Theresa May |
Leader of the Opposition | |
ഓഫീസിൽ 6 December 2005 – 11 May 2010 | |
Monarch | Elizabeth II |
പ്രധാനമന്ത്രി | Tony Blair Gordon Brown |
Deputy | William Hague |
മുൻഗാമി | Michael Howard |
പിൻഗാമി | Harriet Harman |
Leader of the Conservative Party | |
ഓഫീസിൽ 6 December 2005 – 11 July 2016 | |
Deputy | William Hague George Osborne |
മുൻഗാമി | Michael Howard |
പിൻഗാമി | Theresa May |
Shadow Secretary of State for Education and Skills | |
ഓഫീസിൽ 6 May 2005 – 6 December 2005 | |
Leader | Michael Howard |
മുൻഗാമി | Tim Collins |
പിൻഗാമി | David Willetts |
Conservative Policy Review Coordinator | |
ഓഫീസിൽ 15 March 2004 – 6 May 2005 | |
Leader | Michael Howard |
മുൻഗാമി | David Willetts |
പിൻഗാമി | Oliver Letwin (Review Chair) |
Member of Parliament for Witney | |
ഓഫീസിൽ 7 June 2001 – 12 September 2016 | |
മുൻഗാമി | Shaun Woodward |
പിൻഗാമി | Robert Courts |
ഭൂരിപക്ഷം | 25,155 (43.0%) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | David William Donald Cameron 9 ഒക്ടോബർ 1966 London, United Kingdom |
രാഷ്ട്രീയ കക്ഷി | Conservative |
പങ്കാളി | |
കുട്ടികൾ | Ivan Nancy Arthur Florence |
മാതാപിതാക്കൾs | Ian Cameron Fleur Mount |
വസതി | 10 Downing Street |
അൽമ മേറ്റർ | Brasenose College, Oxford |
ഒപ്പ് | |
വെബ്‌വിലാസം | Official website |
ബ്രിട്ടനിലെ കൺസർവേറ്റീവ് പാർടി നേതാവാണ് ഡേവിഡ് കാമറൂൺ 2010 മുതൽ 2016 വരെ ബ്രിട്ടീഷ് പ്രധാന മന്ത്രിയായി പ്രവർത്തിച്ചു. 2015 ൽ പ്രധാനമന്ത്രി ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കാമറൂൺ ഒരു വർഷത്തിന് ശേഷം 2016 ജൂണിൽ നടന്ന യൂറോപ്യൻ യൂണിയൻ ഹിതപരിശോധനയെ തുടർന്ന് പ്രധാന മന്ത്രി പദം രാജിവെച്ചു.